കണ്ണൂര്‍: പ്രവാസിയായിരുന്ന കണ്ണൂര്‍ സ്വദേശിനിക്ക് അവരുടെ വീട് പണി പൂര്‍ത്തീകരിക്കുന്നതിന് വേണ്ടി പ്രവാസി സാന്ത്വനം 2020 ഗ്രൂപ്പ് സമാഹരിച്ച ധനസഹായം കൈമാറി. സുല്‍ത്താന്‍ബത്തേരി പ്രവാസി സാന്ത്വനം ഓഫീസില്‍ വെച്ച് നടന്ന പരിപാടിയിലാണ് ചെക്ക് കൈമാറിയത്. പ്രവാസി സാന്ത്വനം 2020 വനിത വിങ്ങ് പ്രസിഡന്റുമാരായ ആന്‍സി, സക്കീര്‍
ജില്ലാ സെക്രട്ടറി അന്‍വര്‍ മേപ്പാടി, ജില്ലാ പ്രസിഡന്റ് സക്കറിയ ബത്തേരി, സനീഷ് മീനങ്ങാടി, ഗഫൂര്‍ ബത്തേരി, ബഷീര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
പ്രവാസി സാന്ത്വനം 2020 നോര്‍ക്ക ധനസഹായം കൈമാറി
അഭിപ്രായങ്ങൾ (Comments)