കേരളം

സി.കെ രത്‌നവല്ലി കര്‍മ്മ ശ്രേഷ്ഠ പുരസ്‌കാരം ഏറ്റു വാങ്ങി

 സി.കെ രത്‌നവല്ലി കര്‍മ്മ ശ്രേഷ്ഠ പുരസ്‌കാരം ഏറ്റു വാങ്ങി

തിരുവനന്തപുരം: കേരളത്തിലെ പ്രമുഖ വോളണ്ടിയര്‍ സംഘടനയായ  നാഷണല്‍ യൂത്ത് കൗണ്‍സില്‍ പ്രഖ്യാപിച്ച കര്‍മ്മശ്രേഷ്ഠ പുരസ്‌കാരം ഇരിക്കൂര്‍ എംഎല്‍എ അഡ്വ.സജീവ് ജോസഫില്‍ നിന്നും മാനന്തവാടി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍  സി. കെ രത്‌നവല്ലി തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില്‍ വെച്ച് നടന്ന ചടങ്ങില്‍ ഏറ്റുവാങ്ങി. പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.വി.എസ് മൂസ, കൗണ്‍സിലര്‍ വി.യു. ജോയ്, അര്‍ജ്ജുന്‍ ജോര്‍ജ്ജ്, വേള്‍ഡ് മലയാളി സംഘടന ചെയര്‍പേഴ്‌സണ്‍ ഏന്റ് ഫൗണ്ടര്‍ അജിത പിള്ള എന്നിവരും  പങ്കെടുത്തു


middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ