കേരളം

സ്വകാര്യ ആശുപത്രി നഴ്‌സിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി

 സ്വകാര്യ ആശുപത്രി നഴ്‌സിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി

 

കോഴിക്കോട്: സ്വകാര്യ ആശുപത്രിയിലെ നെഴ്‌സിനെ താമസസ്ഥലത്ത്  തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. ബത്തേരി നെന്മേനി സ്വദേശിയായി ഷഹല ബാനു(21)വാണ് മരിച്ചത്. പാലാഴി കോവൂര്‍ എം.എല്‍.എ. റോഡിലെ ഇക്ര ക്ലിനിക്കില്‍ നഴ്‌സായ ഷഹല ബാനു വെള്ളിയാഴ്ച വൈകീട്ട് ഡ്യൂട്ടി കഴിഞ്ഞ് ക്ലിനിക്കിന് മുകളില്‍ താമസിക്കുന്ന മുറിയിലേക്ക് പോയതാണ്.തുടര്‍ന്ന്ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്ക് ഡ്യൂട്ടിക്ക് വരാത്തതിനാല്‍ ഫോണില്‍ വിളിച്ചെങ്കിലും സ്വിച്ച് ഓഫായിരുന്നു. തുടര്‍ന്ന് വാതില്‍ പൊളിച്ചപ്പോഴാണ് മരിച്ചനിലയില്‍ കണ്ടത്. പിതാവ്: സുല്‍ത്താന്‍ബത്തേരി മാടക്കര വലിയവട്ടം അരങ്ങന്‍ ബഷീര്‍.മാതാവ്: സാജിത, സഹോദരന്‍: ഷാഹില്‍,

 

 

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ