കേരളം

 ഷിന്റോ ജോസഫിന് മാധ്യമ പുരസ്‌കാരം

  ഷിന്റോ ജോസഫിന് മാധ്യമ പുരസ്‌കാരം

 

തിരുവനന്തപുരം: തിക്കുറിശി ഫൗണ്ടേഷന്‍ അച്ചടിമാധ്യമ പുരസ്‌കാരം മലയാള മനോരമ വയനാട് സീനിയര്‍ റിപ്പോര്‍ട്ടര്‍ ഷിന്റോ ജോസഫിന്. മികച്ച പരിസ്ഥിതി പരമ്പരയ്ക്കാണു പുരസ്‌കാരം. കണ്ണീരൊഴുകുന്ന കബനി എന്ന പേരില്‍ പ്രസിദ്ധീകരിച്ച പരമ്പരയാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ജൂലൈ 5 ന് തിരുവനന്തപുരത്തു നടക്കുന്ന ചടങ്ങില്‍ മന്ത്രി സജി ചെറിയാന്‍ പുരസ്‌കാര ദാനം നിര്‍വഹിക്കും

 

 

 

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ