കേരളം

സ്വര്‍ണ വിലയില്‍ ഇടിവ്

 സ്വര്‍ണ വിലയില്‍ ഇടിവ്

 

സ്വര്‍ണ വില ഇടിഞ്ഞു. ഗ്രാമിന് 30 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4,930 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 39,440 രൂപയുമായി. ഇന്നലെ സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയ വര്‍ധനയ്ക്ക് ശേഷമാണ് ഇന്ന് വില കുറഞ്ഞിരിക്കുന്നത്. ഇന്നലെ 15 രൂപയാണ് ഗ്രാമിന് കൂടിയത്. ഇതോടെ സ്വര്‍ണ വില 4960 ല്‍ എത്തിയിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 39,680 ലും എത്തിയിരുന്നു.

 

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ