കേരളം

കല്‍പ്പാത്തി രഥോത്സവത്തിന് പ്രത്യേക അനുമതി; നിയന്ത്രണങ്ങളോടെ രഥ പ്രയാണം നടത്താം

കല്‍പ്പാത്തി രഥോത്സവത്തിന് പ്രത്യേക അനുമതി; നിയന്ത്രണങ്ങളോടെ രഥ പ്രയാണം നടത്താം

തിരുവനന്തപുരം: കല്‍പ്പാത്തി രഥോത്സവത്തിന് പ്രത്യേക അനുമതി. രഥ പ്രയാണത്തിന് അനുമതി നല്‍കി പ്രത്യേക ഉത്തരവിറങ്ങി. നിയന്ത്രണങ്ങളോടെ രഥ പ്രയാണം നടത്താനാണ് അനുമതി. ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ് രഥ പ്രയാണം. പ്രത്യേക അനുതിക്കായി മലബാര്‍ ദേവസ്വം ബോര്‍ഡും പാലക്കാട് നഗരസഭയും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. നഗരസഭാ അധ്യക്ഷയുടെ നേതൃത്വത്തില്‍ ഇന്ന് പ്രതിനിധി സംഘം മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയിരുന്നു.

 

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ