കേരളം

സംസ്ഥാനത്ത് സ്വര്‍ണ വില കൂടി

സംസ്ഥാനത്ത് സ്വര്‍ണ വില കൂടി

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കൂടി. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 4480 രൂപയായി. പവന് 80 വര്‍ധിച്ച് 35840 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് വില 3,701 രൂപയാണ്. വെള്ളി ഗ്രാമിന് 71 രൂപയാണ്.ദേശീയ തലത്തില്‍ 22 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 4,775 രൂപയാണ്. ചെന്നൈയില്‍ ഒരു പവന് വില 45,000 രൂപയാണ്. മുംബൈയില്‍ 46,740 രൂപയും, ഡല്‍ഹിയില്‍ 46,850 രൂപയും, കൊല്‍ക്കത്തയില്‍ 47,150 രൂപയും, ബംഗളൂരുവില്‍ 44,700 രൂപയും, ഹൈദരാബാദില്‍ 44,700 രൂപയുമാണ്.ഓക്ടോബര്‍ മാസത്തില്‍ 2.79 ശതമാനം വര്‍ധനയാണ് സ്വര്‍ണ വിലയില്‍ രേഖപ്പെടുത്തിയത്.

 

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ