കേരളം

കൊക്കെയ്‌നുമായി വിദേശ വനിതകള്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിയില്‍

കൊക്കെയ്‌നുമായി വിദേശ വനിതകള്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിയില്‍

 

കൊക്കെയ്‌നുമായി വിദേശ വനിതകള്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിയില്‍. 5.5 കോടി രൂപ വിലയുള്ള കൊക്കെയ്‌നുമായി രണ്ട് നൈജീരിയന്‍ വനിതകളാണ് പിടിയിലായത്.കസ്റ്റംസ് പരിശോധനയിലാണ് രണ്ട് പേരും പിടിയിലായത്. ലാഗോസില്‍ നിന്ന് ദോഹ വഴിയാണ് ഇവര്‍ കൊച്ചിയില്‍ എത്തിയത്. ഇരുവരേയും റിമാന്‍ഡ് ചെയ്തു.

 

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ