കേരളം

പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി; അവസാന തീയതി സെപ്റ്റംബര്‍ എട്ട്

പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി; അവസാന തീയതി സെപ്റ്റംബര്‍ എട്ട്

 

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി. സെപ്തംബര്‍ 8 വൈകുന്നേരം 5 മണി വരെയാണ് സമയപരിധി നീട്ടിയത്. ട്രയല്‍ അലോട്ട്‌മെന്റ് സെപ്തംബര്‍ 13 ഉം ആദ്യ അലോട്ട്‌മെന്റ്  സെപ്തംബര്‍ 22 ഉം മുഖ്യ അലോട്ട്‌മെന്റ് അവസാനിക്കുന്നത് ഒക്ടോബര്‍ 18 ഉം ആണ്. ക്ലാസുകള്‍ ആരംഭിക്കുന്നത് സര്‍ക്കാര്‍ തീരുമാനം വരുന്നമുറയ്ക്ക് ആയിരിക്കും

 

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ