കേരളം

ഡോക്ടര്‍മാര്‍ക്കെതിരെ ആക്രമണം; ആശുപത്രികളിലെ സുരക്ഷ മെച്ചപ്പെടുത്തുമെന്ന് മുഖ്യമന്ത്രി

ഡോക്ടര്‍മാര്‍ക്കെതിരെ ആക്രമണം; ആശുപത്രികളിലെ സുരക്ഷ മെച്ചപ്പെടുത്തുമെന്ന് മുഖ്യമന്ത്രി

 

തിരുവനന്തപുരം: ഡോക്ടര്‍മാര്‍ക്കെതിരെ ആക്രമണങ്ങള്‍ കൂടുന്ന സാഹചര്യത്തില്‍ ആശുപത്രികളിലെ സുരക്ഷാസംവിധാനം മെച്ചപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിരമിച്ച സൈനികരെ സര്‍ക്കാര്‍ ആശുപത്രികളില്‍ സുരക്ഷാ ഉദ്യോഗസ്ഥരായി നിയമിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ആശുപത്രികളിലെ സിസിടിവി ക്യാമറകള്‍ പൊലീസ് എയ്ഡ് പോസ്റ്റുമായും ബന്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. സ്വകാര്യ ആശുപത്രികളിലും സുരക്ഷ കൂട്ടണമെന്ന്  മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

 

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ