തിരുവനന്തപുരം: തെക്ക് കിഴക്കന്‍ അറബിക്കടലില്‍ മെയ് 14 ഓടെ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍, കേരളത്തില്‍ വിവിധയിടങ്ങളില്‍ അതിശക്തമായ മഴക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇത് പ്രകാരം വിവിധ ജില്ലകളില്‍ വരുന്ന ദിവസങ്ങളില്‍ യെല്ലോ, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 115.6 എംഎം മുതല്‍ 204.4 എംഎം വരെ മഴ ലഭിക്കാനുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 എംഎം മുതല്‍ 115 എംഎം വരെ മഴ പ്രതീക്ഷിക്കണം.
ഓറഞ്ച് അലര്‍ട്ട്
മെയ് 14: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍
മെയ് 15: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍
യെല്ലോ അലര്‍ട്ട്
മെയ് 12 : തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, ഇടുക്കിഹശ>
മെയ് 13 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി
മെയ് 14 : തിരുവനന്തപുരം, മലപ്പുറം
മെയ് 15: തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്
മെയ് 16 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി,തൃശൂര്‍
അതിശക്തമായ മഴക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നതിനാല്‍ പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കേണ്ടതാണ്. ഓറഞ്ച്, മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ജില്ലകളില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം. ന്യൂനമര്‍ദ രൂപീകരണഘട്ടത്തില്‍ കടലാക്രമണം രൂക്ഷമാകാനും തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റടിക്കാനും സാധ്യതയുണ്ട്. തീരദേശ വാസികള്‍ പ്രത്യേക ജാഗ്രത പാലിക്കണം.
ഉച്ചയോട് കൂടി ആരംഭിക്കുന്ന ശക്തമായ ഇടിമിന്നലോട് കൂടിയ വേനല്‍ മഴ സംസ്ഥാനത്ത് തുടരുകയാണ്. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുള്ള ഇടിമിന്നല്‍, ശക്തമായ കാറ്റ് ജാഗ്രത നിര്‍ദേശങ്ങള്‍ പാലിക്കുക. ഇടിമിന്നല്‍ സമയത്ത് പുറത്തിറങ്ങുന്നത് കര്‍ശനമായി ഒഴിവാക്കുക. കെട്ടിടങ്ങള്‍ക്ക് അകത്തോ വാഹനങ്ങള്‍ക്ക് ഉള്ളിലോ സുരക്ഷിതമായി തുടരുക.
2018, 2019, 2020 വര്‍ഷങ്ങളില്‍ ഉരുള്‍പൊട്ടല്‍മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളില്‍ ഉള്ളവര്‍, ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതിയും അപകട സാധ്യത മേഖലകള്‍ അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങള്‍ എന്ന് കണ്ടെത്തിയ സ്ഥലങ്ങളില്‍ താമസിക്കുന്നവരും അവിടങ്ങളിലുള്ള തദ്ദേശ സ്ഥാപനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അപകട സാധ്യത മുന്നില്‍ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിക്കേണ്ടതാണ്.
കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ നടത്താന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓറഞ്ച് ബുക്ക് 2020 ലൂടെ നിര്‍ദേശിച്ച തരത്തിലുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിക്കേണ്ടതാണ്.
പൊതുജനങ്ങള്‍ക്കുള്ള പ്രത്യേക നിര്‍ദേശങ്ങള്‍
അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളില്‍ നിന്ന് മാറിത്താമസിക്കുക. മത്സ്യതൊഴിലാളികള്‍ മെയ് 14 ന് മുന്‍പ് തന്നെ പൂര്‍ണ്ണമായും കടലില്‍ പോകുന്നത് ഒഴിവാക്കണം. ആഴക്കടല്‍ മല്‍സ്യബന്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരോട് മെയ് 14 മുന്‍പ് അടുത്തുള്ള സുരക്ഷിത തീരത്ത് എത്താന്‍ നിര്‍ദേശം നല്‍കണം.
ന്യൂനമര്‍ദം രൂപപ്പെടുന്നതിന് മുന്നോടിയായി തന്നെ വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തില്‍ മാറി താമസിക്കണം. മത്സ്യബന്ധനോപധികള്‍ സുരക്ഷിതമാക്കി വെക്കണം.ഹശ>
അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ സുരക്ഷയെ മുന്‍കരുതി മാറി താമസിക്കാന്‍ തയ്യാറാവണം.
സ്വകാര്യപൊതു ഇടങ്ങളില്‍ അപകടവസ്ഥയില്‍ നില്ക്കുന്ന മരങ്ങള്‍/ പോസ്റ്റുകള്‍/ ബോര്‍ഡുകള്‍ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങള്‍ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തേണ്ടതാണ്. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളില്‍ പൂര്‍ണ്ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ തയ്യാറാവണം.
ദുരന്ത സാധ്യത മേഖലയിലുള്ളവര്‍ ഒരു എമെര്‍ജന്‍സി കിറ്റ് അടിയന്തരമായി തയ്യാറാക്കി വെക്കേണ്ടതാണ്. കിറ്റ് തയ്യാറാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ https://sdma.kerala.gov.in/wp-content/uploads/2020/07/Emergency-Kit.pdf എന്ന ലിങ്കില്‍ ലഭിക്കും.
ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ല.
ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്ഫിയെടുക്കുകയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യാന്‍ പാടുള്ളതല്ല.
അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവര്‍ അണക്കെട്ടുകളില്‍ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയും അധികൃതരുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് ആവശ്യമെങ്കില്‍ മാറിത്താമസിക്കുകയും വേണം.
മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍ണ്ണമായി ഒഴിവാക്കുക.
കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ശക്തമായ കാറ്റില്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ https://sdma.kerala.gov.in/windwarning ലഭ്യമാണ്
ഓറഞ്ച്, മഞ്ഞ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ച ജില്ലകളില്‍ എങ്ങനെയാണ് മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതെന്നും ഏത് തരത്തിലാണ് അലെര്‍ട്ടുകളെ മനസ്സിലാക്കേണ്ടത് എന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഓറഞ്ച് പുസ്തകം 2020 ല്‍ വിശദീകരിക്കുന്നുണ്ട്. അത് https://sdma.kerala.gov.in/wp-content/uploads/2020/06/Orange-Book-of-Disaster-Management-2-2020-1.pdf
ന്യൂനമര്‍ദത്തിന്റെ രൂപീകരണവും വികാസവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പില്‍ മാറ്റങ്ങള്‍ വരുത്തുന്നതനുസരിച്ച് അലെര്‍ട്ടുകളില്‍ മാറ്റം വരാവുന്നതാണ്. ദുരന്ത നിവാരണ അതോറിറ്റിയുടെ ഫേസ്ബുക്ക്, ട്വിറ്റെര്‍ പേജുകളും പരിശോധിക്കുക.
അഭിപ്രായങ്ങൾ (Comments)
Separately, Redpoint said it was promoting Tomasz Tunguzfrom principal to partner, and hiring Jamie Davidson, formervice president of product at last-minute hotel reservationscompany Hotel Tonight Inc, as senior associate.
Pretty cagey first round between Garcia and Matthysse, neither man really letting his hands go, but it starts bubbling up at the end of the second. Matthysse really sitting on his punches and Garcia looking unsteady at times, that's probably one round apiece...
Clarissa Darling was your typical '90s teen. With a wardrobe filled with baggy blue jeans and hideously-printed shirts, the highschooler dealt with nagging little siblings, boys, and a pet caiman, named Elvis, at least for a few episodes. After 'Clarissa', Melissa Joan Hart's career as relatable teen earned her a lead as Sabrina in 'Sabrina the Teenage Witch', both in the TV movie and the series that followed, as well as, 'Drive Me Crazy' along side 'Entourage''s Adrien Grenier. In 2009, she finished ninth out of 16 in season 9 of 'Dancing with the Stars.' Catch her now in the ABC family sitcom 'Melissa & Joey' with fellow child star Joey Lawrence.
Maholm faced Gomez plenty of times during 2010-12 when Maholm pitched for the Pirates and Cubs. Gomez is 9-for-20 with two homers in his career against the left-hander, and Maholm hit him with a pitch in the leg June 23 at Milwaukee.
âIn the decades since her capture, Suzy has been shuffled from place to place,â Palmer writes. âShe has spent 10 of the last 20 years without the companionship of other elephants. Elephants are highly social animals, and in the wild Suzy would have lived, and enjoyed a deep bond, with her family â socializing, foraging, and walking leisurely for miles each day.â
The extra effort seems to have paid off. Jokinen, now 18, isentering her sophomore year at the University of Chicago.Besides boosting her profile, she said the counselor, SuzanneLuse, made her aware of suitable college choices beyond theUniversity of Minnesota, the default selection of many studentsin the Minneapolis suburb where she grew up.
"What individuals and business must understand is that, while governments are able to reasonably protect a country's physical borders, it has little capability to defend their populace from incoming cyber-attack whether domestic or foreign in origin - they are on their own."
Seven-year old Twitter, which allows users to send out streams of 140-character messages, has become an indispensable tool to governments, corporations and celebrities seeking to communicate with their audience, and for individuals seeking both news and entertainment.
The standoff, which began at the start of the new fiscalyear on Tuesday and shuttered all but essential governmentoperations, was sparked by Republicans' determination to blockor delay implementation of the healthcare law.
Four years ago, the movement and its potent mix of anger and populism persuaded thousands of costumed and sign-waving conservatives to protest the ballooning deficit and President Barack Obama's health care law. It swept a crop of no-compromise lawmakers into Congress and governor's offices and transformed political up-and-comers into household names.
NEW DELHI/LONDON, July 24 (Reuters) - JSW Steel,India's third-largest steelmaker, has expressed interest inbuying British steel trader Stemcor's Indian iron ore assets,joining at least three other interested parties, two sources atthe companies said.
SO.Our wonderful commander in chief, who stated that Syria would cross a “red line” if they used chemical weapons, now wants to slow things down, even though we dozens of dozens of dead bodies with no wounds, cuts, scrapes, blood, etc….sure looks like chemical weapons to me…..
If you want to name your baby something that is not on the list, you have to submit the name for approval and the office will assess it based on whether it indicates gender (Matti for a boy, for instance, was rejected) and whether it is thought to have a potentially adverse effect on the child's life. If your name is rejected, though, you'll have to pick another and each time you submit one, you pay.
“I can tell you that the President assured the Chancellor that the United Sates is not monitoring and will not monitor the communications of the Chancellor,” announced White House Press Secretary Jay Carney at a press conference, “the US greatly values our close cooperation with Germany on a broad range of shared security challenges.”
Elsewhere in the country Monday, six children were among 29 people killed in a devastating army bombardment of five villages in the northwest as residents prepared to break the daytime fast observed by Muslims during the holy month of Ramadan, the Observatory reported.
The proximate cause was the meeting of the Federal Reserveand the subsequent statements by Chairman Ben Bernanke. Bernankesaid that if the U.S. economy continues its gradual path towardsstrength and stability, the Fed would consider ending itspurchases of $85 billion of bonds per month. Those statementsaccelerated what had begun a few weeks earlier, namely a sharprise in interest rates, with yields on U.S. 10-year Treasuriesrising above 2.5 percent after they had been hovering around 1.5percent.
Other local governments - including Baltimore, and theCalifornia counties of San Diego and Sacramento - have also suedin connection with the scandal over manipulation of the LondonInterbank Offered Rate, or Libor.
Because of how easily the damage can be concealed, Basso warns prospective buyers to bring the vehicle to a mechanic for an inspection. "While this car looks great on the outside and to the untrained eye, things are falling apart inside this car. It may not happen immediately, but days, weeks or months down the road, parts that are on this car are going to fail."
Most damningly in the Against column: Twitter has carried countless attacks of bullying. These “twitterstorms”, when thousands of right-on jerks turn on someone who’s uttered a word in public not straight from the New Labour thesaurus, or dared, in some other sense, to be on the Wrong Side of Public Opinion, are deeply unedifying. Ask Sally Bercow, who at least paid a price for her foolishness.
The African Union peacekeeping force, known as AMISOM, has struggled to control areas won back from al Shabaab. The central government extends little influence beyond the capital where security has improved since peacekeepers flushed the militants out of their bases two years ago.
Under federal code 8 1373(a), a state "may not prohibit, or in any way restrict, any government entity or official from sending to, or receiving from, the Immigration and Naturalization Service information regarding the citizenship or immigration status ... of any individual."
Others accuse the Indonesian government of announcing terrorist arrests and confirming kills in order to distract the general public from other hot-button political issues, such as discrimination against religious minorities. Some warn that the governmentâs increased reliance on Densus 88 undermines the rule of law and due process in the country.
Lauri Stec is Stubbs' owner and a general manager of West Rib Pub and Grill in the tourist town down the road from Denali State Park. She says the cat is recovering at the Big Lake-Susitna Veterinary Hospital after the weekend attack, which left Stubbs with a punctured lung among other injuries, but much won't be known about his condition until veterinarians remove chest tubes.
Cropped tops have had a major resurgence this year thanks to the 1990s redux the fashion world has been going through, but of course they're a style that should only be worn either with a toned stomach or a big dose of confidence - nothing inbetween ladies. But the good news is that they'll look great with your entire wardrobe - jeans, high waist pencil skirt, shorts - so you'll never run out of ways to wear it.
Listen, I know that the Toilet Paper people really want to ignore that their plan to gut the ACA were stymied by the voters who re-elected our President and also kept the majority in the Senate. I know that the Toilet Paper people don't have the first clue about how a government works and why it works that way. I know that the Toilet Paper people don't have the first clue about what our Constitution says and what the words mean. What I don't understand is why the Republican party hasn't cut the Toilet Paper people loose and flushed them. Maybe this is what it takes to jolt the American People in the Republican party who are TRUE Republicans to get out and primary/caucus away the Toilet Paper people and get back to sanity in the party. But how sad for the rest of the country that the Toilet Paper people are holding the entire country hostage. Maybe the True Republicans need to hold their noses and vote Independent or Democrat for an election or two to send the message to the leadership of the party to stop the Toilet Paper people from destroying the party and our country.