വിദ്യാര്‍ഥിനി കുത്തേറ്റ് മരിച്ച നിലയില്‍
മൂന്നാര്‍: പള്ളിവാസലില്‍ പ്ലസ് ടു വിദ്യാര്‍ഥിനി കുത്തേറ്റ് മരിച്ച നിലയില്‍. ബൈസണ്‍വാലി സ്കൂള്‍ വിദ്യാര്‍ഥി രേഷ്മ ആണ് കൊല്ലപ്പെട്ടത്. പള്ളിവാസല്‍ പവര്‍ഹൗസ് ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. സ്കൂള്‍ സമയം കഴിഞ്ഞിട്ടും കുട്ടി വീട്ടില്‍ എത്തിയിരുന്നില്ല. ഇതേതുടര്‍ന്നു ബന്ധുകള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പെണ്‍കുട്ടിക്കൊപ്പം ഉണ്ടായിരുന്ന ബന്ധുവിനായി തെരച്ചില്‍ നടത്തിവരികയാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍