OPEN NEWSER

Monday 06. Oct 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ഇരുട്ടടി വീണ്ടും; സംസ്ഥാനത്ത് ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു

  • Keralam
18 Feb 2021

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 34 പൈസയും ഡീസലിന് 33 പൈസയുമാണ് കൂടിയത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 90.02 രൂപയും ഡീസല്‍ വില ലിറ്ററിന് 84.64 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോള്‍ വില 91.78 രൂപയും ഡീസലിന് 86.29 രൂപയുമായി വര്‍ധിച്ചു. തുടര്‍ച്ചയായ 11ാം ദിവസമാണ് ഇന്ധന വില വര്‍ധിക്കുന്നത്.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയനാട് ജില്ലയിലെ ആദ്യ ദുരന്ത നിവാരണ ഡെപ്യൂട്ടി കളക്ടറായി എം ജെ അഗസ്റ്റിന്‍
  • സീറ്റ് കവര്‍ ബിസിനസ്സില്‍ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയയാള്‍ പോലീസിന്റെ പിടിയില്‍
  • വാഹനാപകടത്തില്‍ വീട്ടമ്മ മരിച്ചു; നാലുപേര്‍ക്ക് പരിക്ക്
  • ബ്രഹ്മഗിരിയില്‍ നടന്നത് ഇന്റര്‍നാഷണല്‍ തട്ടിപ്പ്: പ്രശാന്ത് മലവയല്‍
  • അനീഷ് മാമ്പള്ളി പോലീസ് കസ്റ്റഡിയില്‍
  • എം.ഡി.എം.എയുമായി ബസ് യാത്രികന്‍ പിടിയില്‍
  • അമ്പലവയലില്‍ ഓടുന്നതിനിടെ ബൈക്ക് കത്തിനശിച്ചു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
  • മാരക മയക്കുമരുന്നായ മെത്തഫിറ്റമിനുമായി യുവാക്കള്‍ പിടിയില്‍
  • എം ഡി എം എ യുമായി യുവാവ് പിടിയില്‍
  • വളര്‍ത്തു നായയെ പുലി കൊന്നുതിന്നു.
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show