തിരുവനന്തപുരം: മാണി സി. കാപ്പന്‍ പാലാക്കാരെ വഞ്ചിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫിനോട് മാത്രമല്ല നാട്ടിലെ ജനങ്ങളോടും തന്നെ തെരഞ്ഞെടുത്തവരോടും അദ്ദേഹം കാണിച്ചത് വഞ്ചനയാണ്. അത് ജനങ്ങള്‍ അദ്ദേഹത്തെ വൈകാതെ ബോധ്യപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.അദ്ദേഹത്തിന്റെ മോഹം നടന്ന രീതിയാണ് ഇപ്പോള്‍ കാണുന്നത്. അതേസമയം നാട്ടുകാരെയും എല്‍ഡിഎഫ് എന്ന നിലയില്‍ സഹായിച്ചവരെയും കാണാത്ത നിലപാടാണ് കാപ്പന്റേതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
അഭിപ്രായങ്ങൾ (Comments)