കേരളം

ദൃശ്യം2 ഒരു തീയറ്ററിലും പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ല: ഫിലിം ചേംബര്‍

ദൃശ്യം2 ഒരു തീയറ്ററിലും പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ല: ഫിലിം ചേംബര്‍

 

കൊച്ചി: മോഹന്‌ലാല് ചിത്രം ദൃശ്യം 2 തീയറ്ററില് പ്രദര്ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ഫിലിം ചേംബര്‍. ചിത്രം ഒടിടി റിലീസായി ആദ്യം വരുന്നതിനാല്‍ പിന്നീട് ഒരു തീയറ്ററിലും പ്രദര്‍ശിപ്പിക്കില്ലെന്നും ഫിലിം ചേംബര്‍ പ്രസിഡന്റ് വിജയകുമാര്‍ പറഞ്ഞു. ദൃശ്യം2 ഒടിടി റിലീസിന് ശേഷം തീയറ്ററുകളിലെത്തുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് ഫിലിം ചേംബര്‍ നിലപാട് കടുപ്പിച്ചത്. തീയറ്ററില് റിലീസ് ചെയ്തശേഷം ശേഷം ഒടിടി എന്നതാണ് ഫിലിം ചേംബറിന്റെ തീരുമാനമെന്നും വിജയകുമാര്‍ വ്യക്തമാക്കി.

 

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ