OPEN NEWSER

Saturday 05. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കുട്ടനാട് വേണ്ട, പാലാ വിട്ട് എങ്ങോട്ടുമില്ല: കാപ്പന്‍

  • Keralam
10 Feb 2021

ന്യൂഡല്‍ഹി: സിറ്റിംഗ് സീറ്റായ പാലാ ആര്‍ക്കും വിട്ടു നല്‍കില്ലെന്നും കുട്ടനാട് മത്സരിക്കാന്‍ താത്പര്യമില്ലെന്നും മാണി സി. കാപ്പന്‍ എംഎല്‍എ. ഇക്കാര്യം നേരത്തെ തന്നെ അദ്ദേഹം എന്‍സിപി ദേശീയ നേതൃത്വത്തെയും എല്‍ഡിഎഫ് നേതൃത്വത്തെയും അറിയിച്ചതാണ്.പാലാ നല്‍കില്ലെന്ന് മുഖ്യമന്ത്രി തന്നെ പാര്‍ട്ടിയെ അറിയിച്ച സാഹചര്യത്തില്‍ തുടര്‍ തീരുമാനങ്ങള്‍ എന്താകുമെന്ന് വെള്ളിയാഴ്ച പ്രഖ്യാപിക്കുമെന്നാണ് എന്‍സിപി വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന.ഇന്ന് ശരത് പവാറുമായി കൂടിക്കാഴ്ച നടത്തുന്ന കാപ്പനും പിതാംബരന്‍ മാസ്റ്ററും സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് അറിയിക്കും. യുഡിഎഫിലേക്ക് പോകാന്‍ കാപ്പന്‍ തീരുമാനമെടുത്തു കഴിഞ്ഞു. അദ്ദേഹത്തെ കോണ്ഗ്രസ് പരസ്യമായി സ്വാഗതം ചെയ്യുകയും ചെയ്തിട്ടുണ്ട്.

 

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍
  • ഇനി ഭക്ഷണം കഴിക്കാന്‍ പുറത്ത് പോകണ്ട; സ്‌കൂളുകളില്‍ മാ കെയര്‍ സജ്ജം
  • ഭരണ ഘടന സംരക്ഷണം പാര്‍ട്ടിയുടെ ഉത്തരവാദിത്തം: കെ.പ്രകാശ് ബാബു
  • അപകടാവസ്ഥയിലെന്ന് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തിയിട്ടും ബസ് സ്റ്റാന്റ് കെട്ടിടം പ്രവര്‍ത്തിക്കുന്നതിനെതിരെ പരാതികള്‍ ഉയരുന്നു
  • എം.എല്‍.എ എക്‌സലന്‍സ് അവാര്‍ഡ് വിതരണവും ഓഡിറ്റോറിയം ഉദ്ഘാടനവും നാളെ
  • ചൂരല്‍മല, മുണ്ടക്കൈ ദുരന്ത ബാധിതര്‍ക്കായി സര്‍ക്കാര്‍ ചെലവഴിച്ചത് 108. 21 കോടി
  • വനിതാ കമ്മീഷന്‍ സെമിനാര്‍ നാളെ; മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും.
  • ടൗണ്‍ഷിപ്പ് നിര്‍മ്മാണം: വീടുകള്‍ ഡിസംബറില്‍ പൂര്‍ത്തീകരിക്കും: മന്ത്രി കെ രാജന്‍
  • കേരളത്തില്‍ വീണ്ടും നിപ; പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു
  • കാട്ടാനയിറങ്ങി; വ്യാപാക കൃഷിനാശം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show