സു.ബത്തേരി

വയനാട് സഹോദയ ഖോഖോയില്‍ജീനിയസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ജേതാക്കളായി 

വയനാട് സഹോദയ ഖോഖോയില്‍ജീനിയസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ജേതാക്കളായി 

ബത്തേരി: ചുള്ളിയോട് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന വയനാട് ജില്ലാ സഹോദയ അണ്ടര്‍19 വനിതാ വിഭാഗം ഖോഖോ ചാമ്പ്യന്‍ഷിപ്പില്‍ ജീനിയസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ജേതാക്കളായി. ഫൈനലില്‍ എം.സി.എഫ് പബ്ലിക് സ്‌കൂളിനെ പരാജയപ്പെടുത്തിയാണ് ജീനിയസ് കിരീടം നേടിയത്. ടൂര്‍ണമെന്റിലെ മികച്ച താരമായി ലക്ഷ്മിയെയും മികച്ച ചേസറായി അനന്യയെയും തിരഞ്ഞെടുത്തു. കായികാധ്യാപകന്‍ ഷാജഹാന്‍ പനമരവും അധ്യാപകന്‍ അനീഷുമാണ് ടീമിന് പരിശീലനം നല്‍കിയത്.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ