കല്‍പ്പറ്റ: മുഖ്യമന്ത്രി വി.ഡി സതീശന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. ഡിസിസി പ്രസിഡന്റ് ടി.ജെ ഐസക്കിന്റെ നേതൃത്വത്തില്‍ നല്‍കിയ സ്വീകരണത്തില്‍ കൃഷിമന്ത്രി ടി.സിദ്ദിഖ്, എംഎല്‍എമാരായ ഐ.സി ബാലകൃഷ്ണന്‍, ഉഷാവിജയന്‍, കെപിസിസി ജനറല്‍ സെക്രട്ടറി കെ.എല്‍ പൗലോസ്, എഐസിസി അംഗം അപ്പച്ചന്‍, പി.കെ ജയലക്ഷ്മി, പി.പി ആലി, എച്ച്.ബി പ്രദീപമാസ്റ്റര്‍, എന്‍ കെ വര്‍ഗീസ്, കെ ഇ വിനയന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
മുഖ്യമന്ത്രി വി.ഡി സതീശന് സ്വീകരണം നല്‍കി
അഭിപ്രായങ്ങൾ (Comments)