മാനന്തവാടി: 2026 നവംബര്‍ 23 മുതല്‍ ഡിസംബര്‍ 2 വരെ തമിഴ്‌നാട് സേലം വിവേകാനന്ദ കോളേജില്‍ വെച്ച് നടക്കുന്ന എന്‍എസ്എസ് സൗത്ത് സോണ്‍ പ്രീ ആര്‍.ഡി ക്യാമ്പിലേക്ക് രശ്മി കൃഷ്ണ എം.വി തിരഞ്ഞെടുക്കപ്പെട്ടു.മാനന്തവാടി കണ്ണൂര്‍ സര്‍വകലാശാല അധ്യാപക വിദ്യാഭ്യാസ കേന്ദ്രത്തിലെ രണ്ടാം വര്‍ഷം എന്‍എസ്എസ് വോളന്റീയര്‍ ആണ്. കാഞ്ഞങ്ങാട് ആരാവത്ത് സൂര്യപാറ എം.കൃഷ്ണന്‍-രചന എം.വി ദമ്പതികളുടെ മകളാണ്.
എന്‍എസ്എസ് സൗത്ത് സോണ്‍ പ്രീ ആര്‍ ഡി ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് രശ്മി കൃഷ്ണന്‍
അഭിപ്രായങ്ങൾ (Comments)