OPEN NEWSER

Saturday 17. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

 ഭക്ഷ്യവിഷബാധ; 11 വിദ്യാര്‍ത്ഥികള്‍ ചികിത്സയില്‍

  • S.Batheri
04 Mar 2021

ബത്തേരി: കേന്ദ്ര സര്‍ക്കാരിന്റെ ഡി.ഡി.യു.ജി.കെ.വൈ പ്രൊജക്ടില്‍ ഉള്‍പ്പെട്ട നേഴ്‌സിംഗ് അസിസ്റ്റന്റ് വിദ്യാര്‍ത്ഥികളാണ് ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന്ചികിത്സയിലുള്ളത്. ബത്തേരി കൈപ്പഞ്ചേരിയിലെ പരിശീലന കേന്ദ്രത്തില്‍ നിന്നും ഇന്ന് രാവിലെ ബൂരിയും, ബാജിയും കഴിച്ച വിദ്യാര്‍ത്ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. തലകറക്കം, ഛര്‍ദ്ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളോടെയാണ് കുട്ടികള്‍ ചികിത്സ തേടിയത്. ആരുടെയും നില ഗുരുതരമല്ല.

കേന്ദ്ര സര്‍ക്കാരിന്റെ ഡി.ഡി.യു.ജി.കെ.വൈ പ്രൊജക്ട് പ്രകാരമുള്ള തൊഴിലധിഷ്ഠിത നഴ്‌സിംഗ് അസിസറ്റന്റ് കോഴ്‌സിലെ 11 വിദ്യാര്‍ത്ഥികളാണ് ഭക്ഷ്യവിഷബാധയേറ്റത്.ഇവരെ ബത്തേരി താലുക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെ പരിശിലനകേന്ദ്രമായ ബത്തേരി കൈപ്പഞ്ചേരിയിലെ പരിശീലന കേന്ദ്രത്തില്‍  നിന്നും ഭക്ഷണം കഴിച്ച വിദ്യാര്‍ത്ഥിനികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.കുടുംബശ്രീ പ്രവര്‍ത്തകര്‍ തയ്യാറാക്കി നല്‍കിയ ഭൂരിയും ബാജിയും കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്.30 വിദ്യാര്‍ത്ഥികളാണ് ഇവിടെ 3 മാസത്തെ തൊഴില്‍ പരിശീലനത്തില്‍ പങ്കെടുക്കുന്നത്.ജില്ലയിലെ വിവിധയിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥിനികളാണ് ചികിത്സയിലുള്ളത്.

 

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • നിരപരാധിയെന്ന് തെളിഞ്ഞു; ഒടുവില്‍ ഫിലോമിനക്ക് മോചനം
  • മുസ്‌ലിം യൂത്ത് ലീഗ് വയനാട് ജില്ലാ സമ്മേളനത്തിന് ഉജ്ജ്വല സമാപനം; ആവേശക്കടലായി മാനന്തവാടി; നഗരവീഥികളെ ഹരിതാഭമാക്കി യുവജന റാലി
  • മോദിയുടെ ഇസ്രായേല്‍ സ്‌നേഹം ഇന്ത്യന്‍ മൗലികതക്കെതിര്: മന്ത്രി കെ.എം ഷാജി
  • വയനാട് ജില്ലയില്‍ നവീകരിച്ച 16 അങ്കണവാടികള്‍ നാടിന് സമര്‍പ്പിച്ചു
  • വയനാട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട്; വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ക്വാറികള്‍ മണ്ണ് നീക്കം ചെയ്യല്‍ പ്രവര്‍ത്തികള്‍ക്ക് നിയന്ത്രണം
  • സൈബര്‍ സുരക്ഷ ബോധവല്‍ക്കരണ ശില്‍പ്പശാല സംഘടിപ്പിച്ചു
  • ഭക്ഷ്യ കമ്മീഷന്‍ അംഗം ഉന്നതികള്‍ സന്ദര്‍ശിച്ചു
  • രാജ്യത്തെ ആദ്യ മൃഗസംരക്ഷണ ദുരിതാശ്വാസ കേന്ദ്രം വയനാട് ജില്ലയില്‍ യാഥാര്‍ത്ഥ്യമാകുന്നു
  • ടൗണ്‍ഷിപ്പ്: രണ്ടാംഘട്ടത്തിലെ 149 വീടുകള്‍ പൂര്‍ത്തിയാവുന്നു
  • വിദേശ പഴവര്‍ഗ കൃഷി കാര്‍ഷിക സാമ്പത്തിക വിപ്ലവത്തിന് വഴിയൊരുക്കും: മന്ത്രി ടി. സിദ്ദീഖ്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show