കൽപ്പറ്റ

വയനാട് ജില്ലാ കലോത്സവം: മെഗാ പോസ്റ്റര്‍ പ്രകാശനം ചെയ്തു

വയനാട് ജില്ലാ കലോത്സവം: മെഗാ പോസ്റ്റര്‍ പ്രകാശനം ചെയ്തു

മുട്ടില്‍: മുട്ടില്‍ വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന 45-ാമത് വയനാട് ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ മെഗാ പോസ്റ്റര്‍ പ്രകാശനം നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി കണ്‍വീനര്‍ മുഹമ്മദ് ഷാ മാസ്റ്റര്‍, സ്ഥാപന മേധാവികളായ പി.യു അന്‍വര്‍ ഗൗസ്, പി ശ്രീജ, ബിനു മോള്‍ ജോസ്, ഇ.ടി റിഷാദ് പി.ടി.എ പ്രസിഡന്റുമാരായ വി.പി അഷ്‌റഫ്, ഇ സുബൈര്‍, പി.ടി.എ പ്രതിനിധികള്‍, സ്റ്റാഫ് അംഗങ്ങള്‍, ആയിരത്തോളം വിദ്യാര്‍ഥികള്‍ എന്നിവര്‍ ഒരുമിച്ചാണ് പോസ്റ്റര്‍ പ്രകാശനം നിര്‍വഹിച്ചത്.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ