നൂല്‍പ്പുഴ: നൂല്‍പ്പുഴ കുടുംബശ്രീ സി.ഡി.എസിന് കീഴിലുള്ള ആര്‍ട്ട് വില്ലേജ് എന്ന സംരംഭത്തില്‍ ആരംഭിച്ച നാനോ മാര്‍ക്കറ്റ് അസിസ്റ്റന്റ് ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ അമീന്‍ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ജയ അദ്ധ്യക്ഷത വഹിച്ചു. മാര്‍ക്കറ്റിംഗ് ജില്ലാ പ്രോഗ്രാം മാനേജര്‍ അര്‍ഷാക്ക് സുല്‍ത്താന്‍ പദ്ധതി വിശദീകരണം നടത്തി. വൈസ് ചെയര്‍പേഴ്‌സണ്‍ നസീറ, പ്രോഗ്രാം മാനേജര്‍മാരായ ഹുദൈഫ്, അശ്വന്ത്, വിദ്യമോള്‍, രേഷ്മ, ലിഷ, സക്കീന എന്നിവര്‍ സംസാരിച്ചു. നിഷ, നിഷിദ, മുബീന എന്നിവര്‍ നേതൃത്വം നല്‍കി.
നാനോ മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തു
അഭിപ്രായങ്ങൾ (Comments)