OPEN NEWSER

Tuesday 30. Dec 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ബോബി ചെമ്മണൂര്‍ ഗ്രൂപ്പ്  ഇ-കൊമേഴ്സ് ഡയറക്ട് സെല്ലിംഗ് രംഗത്തേക്ക്

  • General
26 Aug 2017

ഇ കൊമേഴ്സും ഡയറക്ടര്‍ സെല്ലിങ്ങും ഒരേ പ്ലാറ്റ്ഫോമില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ കമ്പനിയായ ഫിജികാര്‍ട്ട്, ബോബി ചെമ്മണൂര്‍ ഗ്രൂപ്പുമായിചേര്‍ന്ന് ദുബൈയ്ക്കു പുറമേ ഇന്ത്യയിലേക്കും ബിസിനസ് വ്യാപിപ്പിക്കുന്ന വിവരം സന്തോഷപൂര്‍വ്വം അറിയിക്കുന്നു.

മുതല്‍മുടക്കാതെ വരുമാനമുണ്ടാക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ബിസിനസ് അവസരം ലഭിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. ഫിജികാര്‍ട്ടില്‍ രജിസ്റ്റര്‍ ചെയ്തുകൊണ്ട് ഞങ്ങളുടെയും മറ്റു ബ്രാന്‍ഡുകളുടെതുമായി പതിനായിരത്തില്‍പ്പരം ക്വാളിറ്റിയുള്ള ഉല്പന്നങ്ങള്‍ വിലക്കുറവില്‍ വാങ്ങാവുന്നതാണ്. ഫിസിക്കലി ആന്റ് ഡിജിറ്റലി സെയില്‍ ചെയ്തു ലഭിക്കുന്ന ലാഭത്തിന്റെ 42% ബിസിനസ് അഫിലിയേറ്റ്സിന് വീതിച്ചു നല്‍കുന്നു എന്നതാണ് ഈ സംവിധാനത്തിന്റെ മറ്റൊരു പ്രത്യേകത.

ദുബൈയിലുള്ള ആര്‍.എ.കെ ബേങ്കും ഫിജികാര്‍ഡും ടൈഅപ്പിലൂടെ ഇറക്കിയിട്ടുള്ള എ.ടി.എം കാര്‍ഡ് വഴിയാണ് യു.എ.ഇയിലെ ബിസിനസ് അഫിലിയേറ്റ്സിന് ലാഭം നല്‍കിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ ഈ കമ്പനിയുടെ ലോഞ്ചിങ് ഒക്ടോബറില്‍ ഫുട്ബോള്‍ ലെജന്റ് മറഡോണ നിര്‍വഹിക്കുന്നതാണ്. 100 കോടി ഇന്‍വെസ്റ്റ് ചെയ്യുന്ന ഈ കമ്പനി ആദ്യവര്‍ഷം 300 കോടിയുടെ ബിസിനസാണ് ലക്ഷ്യമിടുന്നത്. ഡോ. ബോബി ചെമ്മണൂര്‍, ജോളി ആന്റണി, അനീഷ് കെ. ജോയി എന്നിവരാണ് കമ്പനിയുടെ പ്രമോട്ടേഴ്സ്. ഇന്ത്യയിലെ ലോഞ്ചിന് ശേഷം മലേഷ്യയിലും യു.എസ്.എയിലുമാണ് കമ്പനിയുടെ ബിസിനസ് വ്യാപിപ്പിക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്നത്.

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പോസ്റ്റ് ഗ്രാജുവേറ്റ് (എം.ഡി)പീഡിയാട്രിക്‌സില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കി ഡോ.മഞ്ജുഷ എസ്.ആര്‍
  • വയനാട് ചുരത്തിലെ ഗതാഗതകുരുക്ക്: കോഴിക്കോട് കലക്‌ട്രേറ്റിന് മുമ്പില്‍ രാപകല്‍ സമരം ഇന്ന്തുടങ്ങും
  • പാടിച്ചിറയിലും കടുവ സാന്നിധ്യം.
  • ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം; തുടര്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കും: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
  • എംഎല്‍എ ഫണ്ട് അനുവദിച്ചു
  • താമരശ്ശേരി ചുരത്തില്‍ 2026 ജനുവരി 5 മുതല്‍ ഗതാഗത നിയന്ത്രണം
  • ദുരന്തബാധിതര്‍ക്കുള്ള വീട് നിര്‍മ്മാണം ഇന്ന് ആരംഭിക്കുമെന്ന എംഎല്‍എ ടി.സിദ്ദിഖിന്റെ പ്രസ്താവന: നാട്ടുകാരെ പച്ചയ്ക്ക് പറ്റിച്ചതായി കെ റഫീഖ്
  • സ്വകാര്യ മേഖലയിലെ സ്ത്രീ തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണം: വനിത കമ്മീഷന്‍
  • വയനാട് ജില്ലാ പഞ്ചായത്ത് ഇനി ചന്ദ്രിക കൃഷ്ണന്‍ നയിക്കും
  • കാട്ടിക്കുളത്ത് വന്‍ ലഹരി വേട്ട: സ്വകാര്യ ബസിലെ യാത്രക്കാരനില്‍ നിന്ന് എം.ഡി.എം.എ പിടികൂടി; പുതുവത്സരത്തോടനുബന്ധിച്ച് പരിശോധന ശക്തം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show