OPEN NEWSER

Sunday 16. Nov 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ബോബി ചെമ്മണൂര്‍ ഗ്രൂപ്പിന് ഫിജി കാര്‍ട്ട് ഇ കൊമേഴ്‌സ് കമ്പനിയില്‍ പങ്കാളിത്തം

  • General
18 Aug 2017

ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജനപങ്കാളിത്തത്തോടെയുള്ള ലോകത്തെ ആദ്യ ഇ കോമേഴ്‌സ് കമ്പനിയായ ഫിജി കാര്‍ട്ടില്‍ ബോബി ചെമ്മണൂര്‍ ഗ്രൂപ്പ് മുതല്‍ മുടക്കിയിരുന്നുഫിജികാര്‍ട്ട് വളരെ വേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ്‌പോര്‍ട്ടല്‍ ആണ്.എല്ലാ ബ്രാന്റുകളുടെയും ഉല്‍പ്പന്നങ്ങള്‍ ഫിജികാര്‍ട്ടിലൂടെ ലഭ്യമാണ്.മൊബൈല്‍ ആപ്പ് വഴിയും വെബ്‌സൈറ്റിലൂടെയും ആവശ്യമുള്ള ഉല്‍പ്പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്ത് വാങ്ങാന്‍ സാധിക്കും.ഡിജിറ്റല്‍ ഷോപ്പിംഗിന്റെ ഈ കാലഘട്ടത്തില്‍ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ലോകോത്തര ബ്രാന്റുകളുടെ ഉല്‍പ്പന്നങ്ങള്‍ ഏറ്റവും കുറഞ്ഞവിലയില്‍ ലഭ്യമാക്കിക്കൊണ്ടാണ് ഫിജികാര്‍ട്ട് പ്രവര്‍ത്തിക്കുന്നത്.വരു കാലങ്ങളില്‍ ലോകത്താകമാനം ഫിജികാര്‍ട്ടിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്ന് ഡോ.ബോബി ചെമ്മണൂര്‍ അറിയിച്ചു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വ്യാജ ട്രേഡിങ്: ലാഭം നല്‍കാമെന്ന് വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ നിയമ വിദ്യാര്‍ത്ഥി പിടിയില്‍
  • വയനാട് ജില്ലയിലെ റേഷന്‍ കടകളും മറ്റ് സ്ഥാപനങ്ങളും സന്ദര്‍ശിച്ച് സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍
  • കെഎസ്ഇബി പോസ്റ്റില്‍ നിന്ന് വീണു യുവാവ് മരിച്ചു
  • തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം; 'ഉറപ്പായും വോട്ട് ചെയ്യും' ബോധവത്കരണ മാര്‍ച്ച് നടത്തി
  • തൊണ്ടര്‍നാട്ടില്‍ കൂടുതല്‍ പേര്‍ സിപിഎമ്മില്‍ നിന്ന് ലീഗിലേക്ക്
  • തദ്ദേശ തെരഞ്ഞെടുപ്പ്: ഹരിതചട്ടം പാലിച്ച് മാലിന്യ മുക്തമാക്കണം: ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ
  • റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; തിരുവനന്തപുരം സ്വദേശി പിടിയില്‍; 12 ലക്ഷത്തോളം രൂപ തട്ടിയെടുത്തു
  • വയനാട് ഗവ.മെഡിക്കല്‍ കോളേജില്‍ ആദ്യത്തെ ആര്‍ത്രോസ്‌കോപ്പിക് റൊട്ടേറ്റര്‍ കഫ് റിപ്പയര്‍ വിജയകരം
  • രാത്രിയില്‍ വനപാതയിലൂടെ ഉല്ലാസയാത്രകള്‍ വര്‍ധിക്കുന്നു; കടിഞ്ഞാണിടാന്‍ വനം വകുപ്പ്
  • കാട്ടാനയുടെ ആക്രമണം; 16 കാരന്‍ ചികിത്സയില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show