പൊതുവാർത്തകൾ

സ്‌നേഹാര്‍ദ്രം; ഓണാഘോഷം നടത്തി

 സ്‌നേഹാര്‍ദ്രം; ഓണാഘോഷം നടത്തി

 

ബത്തേരി: സുല്‍ത്താന്‍ ബത്തേരി ഗവണ്‍മെന്റ് സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വി.എച്ച്.എസ്.ഇ വിഭാഗം നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റിന്റെ നേതൃത്വത്തില്‍ ബത്തേരി തൊടുവെട്ടിയില്‍ പ്രവര്‍ത്തിക്കുന്ന'തപോവനം' പുനരധിവാസ കേന്ദ്രത്തിലെ കുടുംബാംഗങ്ങള്‍ക്കൊപ്പം ' സ്‌നോഹാര്‍ദ്രം'  ഓണാഘോഷം സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ വിഭവ സമൃദ്ധമായ സദ്യയും, വിവിധ കലാപരിപാടികളും,മനോഹരമായ പൂക്കളവും പരിപാടിക്ക് മിഴിവേകി. എന്‍.എസ്.എസ്  പ്രോഗ്രാം ഓഫീസര്‍ ജാസ്മിന്‍ തോമസ്, അധ്യാപകരായ മുജീബ്.വി, പ്രസാദ്, ലിജ,എന്‍.എസ്.എസ് വോളണ്ടിയര്‍ ലീഡര്‍മാരായ അക്ഷയ് അനുരാജ്, ആഞ്ജലീന എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

 

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ