OPEN NEWSER

Friday 16. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ആന്ധ്രാപ്രദേശ് സ്വദേശിക്ക് ബോബി ചെമ്മണൂര്‍ ഫാന്‍സ് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ കൂവൈറ്റ് ചാപ്റ്ററിന്റെ സഹായം

  • General
31 Jul 2017

ബോബി ചെമ്മണൂര്‍ ഫാന്‍സ് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ കുവൈറ്റ് ചാപ്റ്റര്‍ മാസം തോറും  നടത്തിവരുന്ന ചാരിറ്റി പ്രവര്‍ത്തനത്തിന്റെ ഭാഗമായി ആന്ധ്രാപ്രദേശിലെ തിരുപ്പതി സ്വദേശി സനീമയ്ക്ക് നാട്ടില്‍ പോകുവാനുള്ള ഫ്ളൈറ്റ് ടിക്കറ്റ് കൈമാറി.സലീമ പതിനാല് വര്‍ഷമായി കുവൈറ്റില്‍ വീട്ടുജോലി ചെയ്തുവരികയായിരുന്നു. കാന്‍സര്‍ പിടിപ്പെട്ടതിനെ തുടര്‍ന്ന് മൂന്ന് വര്‍ഷം മുമ്പ് കുവൈറ്റിലെ വീട്ടില്‍ നിന്നും പുറത്താക്കി . പിന്നീട് ഇന്ത്യാക്കാരുടെ വീടുകളില്‍ മാറി മാറി ജോലി ചെയ്താണ് ഇതുവരെ ജീവിതം തള്ളിനീക്കിയത് കഴിഞ്ഞ മൂന്ന് മാസത്തോളമായി അദാന്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയായിരുന്നു. രോഗം വഷളായതിനെ തുടര്‍ന്ന്  ഡോക്ടര്‍മാര്‍ നാട്ടില്‍ പോകാന്‍ ആവശ്യപ്പെടുകയായിരുന്നു.നാട്ടില്‍ പോകാന്‍ കാശില്ലാതെ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് ബോബി ചെമ്മണൂര്‍ ഫാന്‍സ് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ കുവൈറ്റ് ഭാരവാഹികളായ റംഷീദ് മുണ്ടോത്ത് സാബു ആന്റണി സൈനുദ്ദീന്‍ അഖ്ദും എന്നിവര്‍ നാട്ടിലേക്ക് പോകാനുള്ള ടിക്കറ്റ് കൈമാറിയത് . ചടങ്ങില്‍ അംഗങ്ങളായ സാലി വേണാട്ട് ഷംനാദ് ,ഉമ്മര്‍  എ.സി നിയാസ്, മജീദ് ,ഖാലിദ്, റഫീഖ് ഒളവറ, ബിജു ഹസ്സന്‍, സന അബ്ദു കടവത്ത് എന്നിവര്‍ സംബന്ധിച്ചു. 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • നെടുമ്പാശ്ശേരി അപകടം; കൊല്ലപ്പെട്ട ദേവികയുടെയും ഇയാസിന്റെയും ബന്ധുക്കളെ സാന്ത്വനിപ്പിച്ച് മന്ത്രി സിദ്ദീഖ്; പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് മന്ത്രി
  • നെല്‍വിത്തുകളുടെ കാവലാള്‍ക്ക് നാടിന്റെ വിട
  • 'മണ്ണിനെ സ്‌നേഹിച്ച് മണ്ണിലേക്ക് മടങ്ങി' പത്മശ്രീ ചെറുവയല്‍ രാമന്‍
  • പന്തിപ്പൊയിലില്‍ വന്‍ മയക്കുമരുന്ന് വേട്ട; പ്രതിക്കായി തിരച്ചില്‍
  • ഹാഷിഷ് ഓയിലും മെത്താഫിറ്റമിനും പിടികൂടി: പ്രതിക്കായി അന്വേഷണം ഊര്‍ജിതം
  • പറമ്പില്‍ കഞ്ചാവ് ചെടി വളര്‍ത്തിയാള്‍ പിടിയില്‍:
  • ഇഎസ്എ ഭൂപടം ജനങ്ങളെ കബളിപ്പിക്കുന്നത്: കര്‍ഷക തൊഴിലാളി യൂണിയന്‍
  • നഷ്ടമായത് കാര്‍ഷിക പൈതൃകത്തിന്റെ കാവല്‍ക്കാരനെ: സിപിഐഎം
  • ചെറുവയല്‍ രാമന്റെ വിയോഗം; അഗാധദുഃഖം രേഖപ്പെടുത്തി രാഹുല്‍ഗാന്ധിയും പ്രിയങ്കാഗാന്ധിയും
  • കോട്ടൂരില്‍ എം.ഡി.എം.എ പിടികൂടിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍ ; ഇതുവരെ നാല് പേര്‍ പിടിയിലായി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show