പൊതുവാർത്തകൾ

വയനാട് ജില്ലാതല സബ് ജൂനിയര്‍ ചെസ് ചാമ്പ്യന്‍ഷിപ്പ്: ഹില്‍ ബ്ലൂംസ് വിജയികള്‍

 വയനാട് ജില്ലാതല സബ് ജൂനിയര്‍ ചെസ് ചാമ്പ്യന്‍ഷിപ്പ്: ഹില്‍ ബ്ലൂംസ് വിജയികള്‍

ബത്തേരി: സുല്‍ത്താന്‍ ബത്തേരിയില്‍ വെച്ച് നടന്ന വയനാട് ജില്ലാതല ഇന്റര്‍ സ്‌കൂള്‍ ചെസ് മത്സരത്തില്‍ സബ് ജൂനിയര്‍ വിഭാഗത്തില്‍ മാനന്തവാടി ഹില്‍ ബ്ലൂംസ് സ്‌കൂള്‍ ചാമ്പ്യന്‍മാരായി. ജോര്‍ജ്ജ് ഷെബിന്‍, രോഹിത് റോണി, സഫ്ദര്‍ സനല്‍ എന്നിവര്‍ അടങ്ങുന്ന ടീമാണ് വിജയം നേടിയത്.

 

 

 

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ