മേപ്പാടി: മേപ്പാടി ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ 2022-23 വര്‍ഷത്തെ എസ് പി സി കേടറ്റ്‌സിന്റെ പാസ്സിംഗ് ഔട്ട് പരേഡ് നടത്തി. കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ. ടി.സിദ്ധീഖ് സെല്യൂട്ട് സ്വീകരിച്ചു. എസ്പി സി, ജില്ലാ നോഡല്‍ ഓഫീസര്‍ ഡിവൈഎസ്പി എം.യു ബാലകൃഷ്ണന്‍ മുഖ്യഥിതിയായിരുന്നു. മേപ്പാടി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍, എ.ബി വിപിന്‍, പിടിഎ പ്രസിഡന്റ് പി.ടി മന്‍സൂര്‍, വൈസ് പ്രസിഡന്റ് സി.ഷിഹാബ്, പ്രിന്‍സിപ്പാള്‍ മോന്‍സി ജോസഫ്, ഹെഡ്മാസ്റ്റര്‍ എം.വിനോദ് തുടങ്ങിയവര്‍ സംസാരിച്ചു
അഭിപ്രായങ്ങൾ (Comments)