ലക്കിടി: കോഴിക്കോട് സര്‍വകലാശാല ബിഎസ്ഇ കോസ്റ്റ്യൂം ആന്‍ഡ് ഫാഷന്‍ ഡിസൈനിങ് സര്‍വകാലശാല മൂന്നാം റാങ്ക് ഭാവന ബെന്നിക്ക്. ലക്കിടി ഓറിയന്റല്‍ കോളേജ് 2019-2022 വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു. വയനാട് മഞ്ഞൂറ മന്നത്താനിക്കല്‍ എം.വി ബെന്നി -സീന ബെന്നി ദമ്പതികളുടെ മകളാണ് ഭാവന. സിജിപിഎ 8.517 നേടിയാണ് ഭാവന ബെന്നി ഈ നേട്ടത്തിന് അര്‍ഹയായത്.
അഭിപ്രായങ്ങൾ (Comments)