പൊതുവാർത്തകൾ

വീടുകളുടെ താക്കോല്‍ കൈമാറി

 വീടുകളുടെ താക്കോല്‍ കൈമാറി

പുല്‍പ്പള്ളി: പനമരം ബ്ലോക്ക്  പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് പുല്‍പ്പള്ളി പഞ്ചായത്തിലെ   കണ്ടാമല കോളനിയില്‍ നിര്‍മ്മിച്ച വീടുകളുടെ ഉദ്ഘാടനം പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍ അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് ഗഫൂര്‍ കാട്ടി,ജില്ലാ പഞ്ചായത്ത് അംഗം ബിന്ദു പ്രകാശന്‍ , ബ്ലോക്ക് പഞ്ചായത്ത് സ്റ്റാറ്റിംഗ് കമ്മറ്റി ചെയര്‍ന്മാരായ മേഴ്‌സി ബെന്നി, അഡ്വ.പി.ടി സജി, രജനി ചന്ദ്രന്‍ ,ലൗലി ഷാജു, നിഖില.പി .ആന്റണി, സജേഷ് സെബാസ്റ്റ്യന്‍, നിത്യ വിജയകുമാര്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീദേവി മുല്ലക്കല്‍,ഉഷ സത്യന്‍, ജോസ് നെല്ലേടം, പി.ടി.മജീദ്, രാജേന്ദ്രന്‍, പി.ടി.സുരേന്ദ്രന്‍, വി.ഒ സാജന്‍, പി.ടി തോമസ് എന്നിവര്‍ പ്രസംഗിച്ചു.

 

 

 

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ