കേണിച്ചിറ: പൂതാടി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ വി.ഗീവര്‍ഗ്ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാള്‍ ഏപ്രില്‍ 30, മെയ് 1 തീയ്യതികളില്‍ നടക്കും. ശനിയാഴ്ച വൈകിട്ട് 4.30 ന് വികാരി റവ.ഫാ.ജോര്‍ജ് നെടുംന്തള്ളില്‍ കൊടിയേറ്റും. ഞായറാഴ്ച രാവിലെ 8 മണിക്ക് വി.കുര്‍ബ്ബാന തുടര്‍ന്ന് മദ്ധ്യസ്ഥപ്രാര്‍ത്ഥന, പ്രസംഗം, ആശീര്‍വാദം എന്നിവയും നടക്കും.
അഭിപ്രായങ്ങൾ (Comments)