പൊതുവാർത്തകൾ

അബി ബഷീറിനെ ഡി.വൈ.എഫ്.ഐ അനുമോദിച്ചു.

അബി ബഷീറിനെ ഡി.വൈ.എഫ്.ഐ അനുമോദിച്ചു.

കല്‍പ്പറ്റ: ആന്ധ്രാപ്രദേശിലെ ഓണ്‍കോളില്‍ വെച്ച് നടന്ന സീനിയര്‍ ടെന്നീസ് ബോള്‍ ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ കേരളാ ടീമിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത അബി ബഷീറിനെ ഡിവൈഎഫ്‌ഐ കല്‍പ്പറ്റ നോര്‍ത്ത് മേഖലാ കമ്മിറ്റിഅനുമോദിച്ചു. ഡിവൈഎഫ്‌ഐ  ജില്ലാ സെക്രട്ടറി കെ.റഫീഖ് ഉപഹാരം  കൈമാറി. മേഖലാ സെക്രട്ടറി ബിനീഷ് മാധവ്, മേഖലാ പ്രസിഡണ്ട് രഞ്ജിത്ത്, മേഖലാ ട്രഷറര്‍ പ്രഭാത്, അരവിന്ദ്, പ്രണവ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ