പൊതുവാർത്തകൾ

ദുരന്തമുഖത്തെ ധീരതയ്ക്ക് യൂത്ത്‌ലീഗിന്റെ ആദരം

ദുരന്തമുഖത്തെ ധീരതയ്ക്ക് യൂത്ത്‌ലീഗിന്റെ ആദരം

 

കണിയാമ്പറ്റ: മാനന്തവാടി പായോടുള്ള തട്ടുകടയിലെ ഗ്യാസ് സിലിണ്ടറിന് അഗ്‌നി ബാധയുണ്ടായപ്പോള്‍ ശാസ്ത്രീയമായ രീതിയില്‍ വളെരെ കൃത്യമായി ഇടപെട്ട് വന്‍ദുരന്തം ഒഴിവാക്കിയ യൂത്ത് ലീഗ് പ്രവര്‍ത്തകനും എസ്.കെ.എസ്.എസ്.എഫ് വിഖായ ആക്ടീവ് മെമ്പറുമായ ആദില്‍ ഷാനെ യൂത്ത് ലീഗ് കണിയാമ്പറ്റ പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു.പഞ്ചായത്ത് മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് കാട്ടി ഗഫൂര്‍ മൊമെന്റോ കൈമാറി.ഗ്ലോബല്‍ കെ.എം.സി.സി ജില്ലാ കമ്മിറ്റി അംഗം മജീദ് മണിയോടന്‍,മുസ്‌ലിം ലീഗ് ഭാരവാഹികളായ വി.പി യൂസുഫ്,കെ. എം ഫൈസല്‍,കാട്ടി ഗഫൂര്‍,യൂത്ത് ലീഗ് ഭാരവാഹികളായ ഹാരിസ് പുഴക്കല്‍,അസീസ് അമ്പിലേരി,ഹക്കിം വി.പി.സി,എ.കെ സൈതലവി,ഇബ്രാഹിം നെല്ലിയമ്പം,കെ.കെ ഷാജിത്ത്,നുഹൈസ്,ജലീല്‍,അസീസ്,ജംഷീദ്,നിംഷാദ് സംബന്ധിച്ചു. 

 

 

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ