കല്‍പ്പറ്റ: കല്‍പ്പറ്റ എസ്‌കെഎംജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ എയ്ഡ്‌സ് ദിനം ആചരിച്ചു. മാനന്തവാടി ജനറല്‍ ഹോസ്പ്പിറ്റലിലെ ഡോക്ടറും സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിനിയുമായ ഡോക്ടര്‍ വിദ്യാ.ആര്‍ എയ്ഡ്‌സ് ദിന സന്ദേശം നല്‍കി. തുടര്‍ന്ന് വോളണ്ടിയേഴ്‌സായ ശ്രേയ എസ് ദിനേശ്, ഭുവന, കെസിയ, സാനിയ, ദേവി നന്ദന, അക്ഷയ, എസ്സ അന്നാ വര്‍ഗീസ്, റിയ ആന്‍ സജി , ഗീതിക എന്നിവരുടെ നേതൃത്വത്തില്‍ ഫ്‌ളാഷ് മോബ് നടന്നു. പ്രിന്‍സിപ്പല്‍ എ. സുധാറാണി, പ്രോഗ്രാം ഓഫീസര്‍ വിശ്വേഷ്.വി.ജി, വളണ്ടിയര്‍ ലീഡര്‍ മീനാക്ഷി ആര്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.
അഭിപ്രായങ്ങൾ (Comments)