ബത്തേരി: കേരള പ്രവാസി സംഘത്തിന്റെ സുല്‍ത്താന്‍ ബത്തേരി ഏരിയ തല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ഗോപിനാഥിന് നല്‍കി കൊണ്ട് ജില്ലാ സെക്രട്ടറി കെ കെ നാണു ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് പി വി സാമുവല്‍ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി സരുണ്‍ മാണി, ജില്ലാ വൈസ് പ്രസിഡന്റ് അയൂബ് കടല്‍മാട്, ജില്ലാ കമ്മിറ്റിയംഗം മുജീബ് റഹ്മാന്‍, മേരി രാജു, എ മുഹമ്മദാലി, അസീസ് കരടിപ്പാറ തുടങ്ങിയവര്‍ പങ്കെടുത്തു.
അഭിപ്രായങ്ങൾ (Comments)