ലോകത്തില്‍ നുണ പറയാത്ത ഒരാള്‍ ഉണ്ടെങ്കില്‍ അത് മറഡോണയാണ്.ദേഷ്യം വന്നാല്‍ കയ്യില്‍ കിട്ടിയതെല്ലാം എടുത്തെറിയും എന്നാല്‍ അടുത്ത നിമിഷം തന്നെ കെട്ടിപ്പിടിക്കും. എന്നും നിഷ്കളങ്കനായ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെ പോലെ ആയിരുന്നു മറഡോണ. തന്റെ പ്രിയ സുഹൃത്തും തന്റെ സ്ഥാപനമായ ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലറി ബ്രാന്‍ഡ് അംബാസ്സഡറുമായിരുന്ന മറഡോണയുടെ വിയോഗത്തില്‍ ഏറെ ദുഖിതനായ ഡോ.ബോബി ചെമ്മണൂര്‍ മറഡോണയുമായി ഉണ്ടായിരുന്ന നല്ല ബന്ധത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെക്കുന്നു.
ടെലിവിഷനില്‍ ഫുട്ബോള്‍ കളി കണ്ടാണ് മറഡോണയുടെ ആരാധകനായത് ടെലിവിഷന്‍ സ്ക്രീനില്‍ മറഡോണയെ തൊട്ടുനോക്കാറുണ്ടായിരുന്നു..ദുബായില്‍ വെച്ചാണ് അദ്ദേഹത്തിനെ കാണാന്‍ വേണ്ടി ശ്രമിച്ചത്.കൂടെ നിന്ന് ഒരു ഫോട്ടോ എടുക്കണെമെന്ന് മാത്രമാണ് മനസ്സില്‍ ആഗ്രഹിച്ചത്.ബ്രാന്‍ഡ് അംബാസിഡര്‍ ആവാമോ എന്ന് ചോദിക്കാനുള്ള ധൈര്യം ഒന്നും അപ്പോള്‍ ഉണ്ടായിരുന്നില്ല കാരണം അന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ഒരു കോര്‍പ്പറേറ്റ് കമ്പനി അദ്ദേഹത്തെ ബ്രാന്‍ഡ് അംബാസിഡറാക്കാന്‍ ശ്രമിച്ചിട്ട് സാധിച്ചിട്ടില്ല, പിന്നെയാണോ ഞാന്‍. എന്നാല്‍ കൂടെ നിന്ന് ഫോട്ടോ എടുത്തതിനു ശേഷം ഞാന്‍ എന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ വീഡിയോ ഫോണില്‍ അദ്ദേഹത്തെ കാണിച്ചുകൊടുത്തു അത് അദ്ദേഹത്തിന് വളരെ ഇഷ്ടപ്പെട്ടു. എന്നെ കെട്ടിപ്പിടിച്ച് ഉമ്മ തന്നു കൊണ്ട് പറഞ്ഞു. നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും എന്റെ ഭാഗത്തുനിന്ന് ഉണ്ടാവും. എവിടെ വിളിച്ചാലും ഞാന്‍ വരാം എന്ന്. പിന്നീട് ഞങ്ങളുടെ ബന്ധം വളരുകയും അദ്ദേഹം എന്റെ ജ്വല്ലറിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ ആവുകയും ചെയ്തു.പിന്നീട് അദ്ദേഹത്തിനെ കേരളത്തില്‍ കണ്ണൂരില്‍ കൊണ്ട് വരാന്‍ സാധിക്കുകയും ചെയ്തതില്‍ ഏറെ സന്തോഷമുണ്ട്. ബിസിനെസ്സ് രംഗത്ത് എനിക്ക് ഒരുപാട് അഭിവൃദ്ധി ഉണ്ടായിട്ടുണ്ട്. എന്നാല്‍ ആ കാരണം കൊണ്ടല്ല എനിക്ക് ഫാന്‍സ് അസോസിയേഷന് ഉള്ളത്. ഇന്ത്യയില്‍ തന്നെ മറ്റൊരു ബിസിനെസ്സ്മാന് ഇതുപോലുള്ള ഫാന്‍സ് അസോസിയേഷന് ഉണ്ടോയെന്ന് എനിക്ക് അറിയില്ല. എന്റെ കഴിവുകൊണ്ടല്ല ഇത്രയും ഫാന്‍സ് ക്ലബ്ബുകള്‍ രൂപപ്പെട്ടത്. മറഡോണയെ കേരളമണ്ണില്‍ എത്തിച്ചതിന്റെ ഭാഗമായി മറഡോണ ഫാന്‍സ് ആണ് എന്റെ ഫാന്‍സ് അസോസിയേഷനും പിറകില്‍. അവരില്‍ നിരവധിപേര്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള എന്റെ ഓട്ടത്തില്‍ കൂടെ ഉണ്ടായിരുന്നു. അങ്ങനെയാണ് 9 ജില്ലകളില്‍ ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് എന്നപേരില്‍ ഫാന്‍സ് ക്ലബ്ബുകള്‍ രൂപീകരിച്ചത്. അത്തരമൊരു ഭാഗ്യം എനിക്ക് ലഭിച്ചതിനു പിന്നില്‍ മറഡോണയുടെ വരവാണ്.
ദുബായിലും മലേഷ്യയിലും ഒക്കെ അദ്ദേഹത്തിന്റെ കൂടെ താമസിക്കാന്‍ അവസരമുണ്ടായപ്പോഴാണ് കൂടുതല്‍ അദ്ദേഹത്തിനെ മനസ്സിലാക്കാന്‍ സാധിച്ചത്.പണത്തിനോട് തീരേ ആഗ്രഹമില്ലായിരുന്നു.അത് കൊണ്ട് തന്നെ ഒന്നും സമ്പാദിച്ചിട്ടില്ല.പണം ഒക്കെ നേരിട്ട് വാങ്ങുകയാണ് ചെയ്യുക അത് അലമാരയില്‍ വെച്ച് അതിനോടൊപ്പം താക്കോലും അവിടെ തന്നെ വെക്കും.അതൊക്കെ പലരും കൈക്കലാക്കിയിട്ടുമുണ്ട്.അദ്ദേഹത്തിന്റെ അക്കൗണ്ടില്‍ ഇപ്പോഴും സീറോ ബാലന്‍സ് ആയിരുന്നു.ദുബായില്‍ അദ്ദേഹത്തോടൊപ്പം ഇരിക്കുമ്പോള്‍ ആണ് ഒരു ദിവസം അബുദാബി രാജാവ് അദ്ദേഹത്തെ ക്ഷണിച്ചത് എന്നാല്‍ തനിക്ക് വരാന്‍ പറ്റില്ല. എന്നെ കാണണമെങ്കില്‍ രാജാവ് ഇങ്ങോട്ട് വരട്ടെ എന്ന് പറഞ്ഞത്. ക്ഷണിക്കാന്‍ വന്ന ആളുകള്‍ പറഞ്ഞു ഇത് ഞങ്ങളുടെ രാജ്യമാണ്. ഇവിടത്തെ കാര്യങ്ങള്‍ വേറെയാണ് എന്നൊക്കെ പറഞ്ഞപ്പോള്‍ മറഡോണ ദേഷ്യത്തോടെ അവരെ അടിക്കാന്‍ നോക്കി. അത്രക്ക് ചങ്കൂറ്റമുള്ള വ്യക്തിത്വം ആയിരുന്നു . എത്ര വലിയ ആളാണെങ്കിലും ഇഷ്ടപ്പെട്ടില്ലെങ്കില്‍ മുഖത്തുനോക്കി കാര്യം പറയുന്നതായിരുന്നു സ്വഭാവം. മുന്‍പത്തെ അമേരിക്കന്‍ പ്രഡിഡന്റിനു എതിരെയും പഴയ മാര്‍പ്പാപ്പയ്ക്ക് എതിരെയും ശബ്ദമുയര്‍ത്തിയിരുന്നു. ഇപ്പോഴത്തെ മാര്‍പ്പാപ്പ വളരെ ലളിത ജീവിതം നയിക്കുന്ന ആളാണ്, അദ്ദേഹത്തോട് വലിയ ഇഷ്ടമായിരുന്നു. നേരിട്ട് കാണുകയും ചെയ്തിട്ടുണ്ട്. ഒരുമിച്ച് ഒരിക്കല്‍ മാര്‍പ്പാപ്പയെ കാണാന്‍ പോവാം എന്ന് എന്നോട് പറഞ്ഞിരുന്നു.
ഒരിക്കല്‍ അദ്ദേഹം പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞു ...തന്നെ ലഹരി മരുന്ന് ഉപയോഗിച്ചു എന്ന പേരില്‍ ഫുട്ബോളില്‍ നിന്ന് പുറത്താക്കി അത് വലിയ ഒരു ചതി ആയിരുന്നു.കാലിന്റെ വിരല്‍ പഴുത്തിരുന്നു അതിനു വേണ്ടി കൊടുത്ത മരുന്നില്‍ ലഹരി മരുന്ന് കലര്‍ത്തുകയും ഒറ്റികൊടുക്കുകയുമായിരുന്നു. .അത് ചെയ്ത ആളുടെ പേരും പറഞ്ഞു .അയാളുടെ പേര് താന്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല എന്നും ഡോ ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു
എങ്ങനെയാണ് ഈ ഫുട്ബോളില്‍ എത്തിയത് എന്ന് ചോദിച്ചപ്പോള്‍ തന്നെ ശസ്ത്രകിയ ചെയ്തു നോക്കിയാല്‍ രക്തത്തിലും ഹൃദയത്തിലുമൊക്കെ ഫുട്ബോള്‍ കാണും എന്നാണു അദ്ദേഹം ചിരിച്ചു കൊണ്ട് പറഞ്ഞത്.പരിശീലനം കൊണ്ട് നേടുന്നതിന് ഒരു പരിധിയുണ്ട് എന്നാല്‍ മറഡോണ ജന്മനാ ഫുട്ബോളര് ആയിരുന്നു. ലോകത്ത് ഒരുപാട് ഫുട്ബോളര്‍മാര്‍ ഉണ്ടെങ്കിലും മറഡോണയ്ക്ക് പകരം ആരുമില്ല. ഇനിയും ആരുമുണ്ടാവില്ല. അത്രയ്ക്കു ഫുട്ബോള്‍ ജീനിയസ് ആണ് അദ്ദേഹം .
മെസ്സിയെ അദ്ദേഹം ഏറെ സ്നേഹിച്ചിരുന്നു.മെസ്സിയെ അദ്ദേഹം വ്യക്തിപരമായി പരിശീലിപ്പിച്ചിരുന്നു..അത് പലര്‍ക്കും അറിയില്ല .മെസ്സിയുടെ ഓരോ പിഴവിലും അദ്ദേഹം ദുഖിച്ചിരുന്നു .പക്ഷെ തന്റെ രാജ്യത്തിന് ലോക കപ്പ് ലഭിക്കണം അതാണ് അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥത.അര്‍ജന്റീനയില്‍ പോയപ്പോള്‍ മെസ്സിയെയും കാണണം രണ്ടു പേരെയും ബ്രാന്‍ഡ് അംബാസ്സിഡര്‍മാര്‍ ആക്കണം എന്നൊക്കെ പദ്ധതി ഉണ്ടായിരുന്നു അങ്ങനെ അര്‍ജന്റീനയില്‍ എത്തി മെസ്സിയുമായി സംവദിക്കുകയും ആ വിശേഷം മറഡോണയുമായി പങ്കുവച്ചപ്പോള്‍ മറഡോണക്ക് അതില്‍ താല്പര്യമില്ല, അത് വേണ്ട എന്നാണ് പറഞ്ഞത്. കാരണം മെസ്സിയെ വളരെ ഇഷ്ടമായിരുന്നെങ്കിലും എന്തെങ്കിലും തെറ്റുകള്‍ മെസ്സിയുടെ ഭാഗത്തു നിന്നുണ്ടാവുമ്പോള്‍ അത് മറഡോണ പച്ചയായി തുറന്നുപറയാറുണ്ടായിരുന്നത് കൊണ്ട് അവര്‍ തമ്മില്‍ ഒരു നീരസം നിലനിന്നിരുന്നു. മാത്രമല്ല മറഡോണ എപ്പോഴും പറയാറുണ്ട്. ഞാന്‍ എന്റെ രാജ്യത്തിനുവേണ്ടിയാണ് കളിക്കുന്നത് പണവും പ്രശസ്തിയുമൊന്നും അതിനു ശേഷം വരുന്ന കാര്യങ്ങളാണ്. എന്നാല്‍ മെസ്സിയുടെ എത്തിക്സ് വ്യത്യാസം ഉണ്ട് അതിനോട് എനിക്ക് യോജിക്കാന്‍ ബുദ്ധിമുട്ടുണ്ട് എന്ന്. മറഡോണയ്ക്ക് താല്പര്യമില്ല എന്ന് അറിഞ്ഞപ്പോഴാണ് ഞാന്‍ മെസ്സിയെ കൂടി ബ്രാന്‍ഡ് അംബാസഡര്‍ ആക്കാനുള്ള ശ്രമം ഉപേക്ഷിച്ചത്. എനിക്ക് മെസ്സിയെയും ഇഷ്ടമാണ്. മറഡോണയെ ആണ് ഒന്നാമതായി ഇഷ്ടപ്പെടുന്നത് രണ്ടാമത് മെസ്സിയും. മറഡോണയുടെ പേഴ്സില്‍ ഒരു ഫോട്ടോ ഉണ്ട് ഇടയ്ക്ക് അതെടുത്തു നോക്കി ചുംബിക്കും. ബെഞ്ച എന്ന് വിളിക്കുന്ന തന്റെ പേരക്കുട്ടി ബെഞ്ചമിന്റെ ഫോട്ടോ ആണ് അത്. ബെഞ്ചയെ പരിശീലിപ്പിച്ചു അവനിലൂടെ അര് ജെന്റീനയിലേക്ക് ലോകകപ്പ് കൊണ്ടുവരും എന്ന് ഇടയ്ക്കിടെ പറയും. മെസ്സിയില്‍ നടക്കാതെ പോയ ആഗ്രഹം തന്റെ പേരക്കുട്ടിയിലൂടെ നടത്താം എന്നായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം.
കണ്ണൂരില്‍ മറഡോണയെ എത്തിച്ചപ്പോള്‍ ഞാന്‍ മരണത്തെ മുഖാമുഖം കണ്ടു.തലേ ദിവസം എത്തിയ മറഡോണയ്ക്ക് ആരാധകരുടെ ജയ് വിളി കാരണം രാത്രി ഉറങ്ങാന്‍ സാധിച്ചില്ല. പിറ്റേന്ന് രാവിലെ അതായത് ഉല്‍ഘാടന ദിവസം കിടന്നുറങ്ങി. സമയമായപ്പോള്‍ വിളിക്കാന്‍ ചെന്ന എന്നെ തല്ലാന്‍ വന്നു. തലയണ എടുത്തെറിഞ്ഞു. രാത്രി ചെയ്യാം ഉല്‍ഘാടനം അല്ലെങ്കില്‍ നാളെ ചെയ്യാം എന്ന് പറഞ്ഞു എന്നോട്. അദ്ദേഹത്തിന്റെ സെക്രട്ടറി പറഞ്ഞു ഇനി നോക്കണ്ട രാത്രിയെ എണീക്കുകയുള്ളു എന്ന്. അപ്പോള്‍ ഞാനെന്റെ മരണം മുന്നില്‍ കണ്ടു. കാരണം കണ്ണൂര്‍ ഉള്ളവര്‍ വളരെ നല്ലവരാണ് എന്നാല്‍ ഇടഞ്ഞാല്‍... അതോര്‍ത്തപ്പോള്‍ ഞാന്‍ വീണ്ടും മറഡോണയുടെ റൂമിലേക്ക് ചെന്ന്. തല്ലുകിട്ടിയാലും മറഡോണയുടെ കയ്യില്‍ നിന്നല്ലേ. കരഞ്ഞുകൊണ്ടാണ് ഞാന്‍ റൂമിലേക്ക് ചെന്നത് എന്റെ കണ്ണ് നീര് കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ മനസ്സലിഞ്ഞു. കാര്യങ്ങള്‍ പറഞ്ഞതൊക്കെ ശ്രദ്ധിച്ചു കേട്ടു. ഉടന്‍ തന്നെ ഒരു ഷര്‍ട്ട് എടുത്തിട്ടു, കുളിക്കുക പോലുംചെയ്യാതെ എന്റെ ഒപ്പം ഇറങ്ങി വന്നു. സ്റ്റേജിലെത്തി ആരാധകരെ കണ്ടപ്പോള്‍ അദ്ദേഹം ആഹ്ളാദവാനായി. ഉദ്ഘാടനം ചെയ്തു, ഫുട്ബാള്‍ അടിച്ചു, ഡാന്‍സ് കളിച്ചു പാട്ട് പാടി, ബര്ത്ഡേ കേക്ക് മുറിച്ചു. കേക്കില്‍ ഫുട്ബോള്‍ ആകൃതിയിലുള്ള ഒരു ഭാഗം ഉണ്ടായിരുന്നു. അത് അദ്ദേഹം മുറിച്ചില്ല. കാരണം ചോദിച്ചപ്പോള്‍ പറഞ്ഞത് 'ഫുട്ബോള്‍ എന്റെ ഹൃദയമാണ് എങ്ങനെ ആണ് ഞാന്‍ അത് മുറിക്കുക' എന്നാണ്..ഇന്ന് ആ ഹൃദയം നിലച്ചിരിക്കുന്നു. ലോക ഫുട്ബാളിന്റെ ഹൃദയം.
അദ്ദേഹം സുഖമില്ലാതെ ആശുപത്രിയില്‍ ആണെന്നറിഞ്ഞപ്പോള്‍ ഏറെ ആശങ്കയിലായിരുന്നു.കൂടെ ആശുപത്രിയില്‍ ഉണ്ടായിരുന്നവരെ വിളിച്ചു കാര്യങ്ങള്‍ അന്വേഷിക്കാറുണ്ടായിരുന്നു.ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തപ്പോഴും ചെറിയ ഓര്‍മ്മക്കുറവ് ഉണ്ടായിരുന്നു..നോര്‍മല്‍ അല്ലായിരുന്നു അദ്ദേഹം. അതുകൊണ്ട് വീണ്ടും തലച്ചോറില്‍ ഒരു ശസ്ത്രകിയ ചെയ്യാനുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഹൃദയസംബന്ധിയായ പ്രശ്നങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല അദ്ദേഹം ശരിക്കും ഒരു ദൈവം തന്നെയാണ് ..ഫുട് ബോള്‍ ദൈവം..മറഡോണക്ക് പകരം വെക്കാന്‍ ഇനി ഒരാളുണ്ടാവില്ല..
മറഡോണയെ അവസാനമായി ഒരു നോക്ക് കാണണം എന്നുണ്ടായിരുന്നു..അതിനു വേണ്ടി എംബസ്സിയുമായൊക്കെ ബന്ധപെട്ടു..പക്ഷെ ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ നടക്കുമെന്ന് തോന്നുന്നില്ല. മറഡോണയുടെ സ്മരണ നിലനിര്‍ത്തുന്ന എന്തെങ്കിലും ചെയ്യണം എന്നതാണ് ഇനിയുള്ള ആഗ്രഹം. ഡോ ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു നിര്‍ത്തി.
അഭിപ്രായങ്ങൾ (Comments)
The 1962 Second World War classic The Longest Day, for example, hinged on the Pentagon’s support. The United States Sixth Fleet not only supplied the amphibious landing ships for the D-Day scenes filmed in Corsica, but both the USS Springfield and USS Little Rock cruisers were used in the shore bombardment scenes.
More intriguingly, the watchdog EDL News points to a blogpost this week by far-Right US activists Pamela Gellar and Robert Spencer of pressure group Stop Islamization of America. The pair were barred by the Home Secretary from visiting the UK to speak at an EDL rally last June. EDL News believes their language suggests they could be planning a new far-Right grouping with Robinson. Hasan dismisses Gellar and Spencer as âislamophobesâ.
"They want guys who say 'gimme the damn ball," and guys who can turn around the play after they get beat and start talking trash right away about how it won't ever happen again," he said. "Without those nasty, selfish guys, competing on a regular basis is practically impossible."
âI would love to have Lamar back,â says Barnes. âHe got into shape towards the end of the season. So we are going to beat him up this summer to make sure he is back for the beginning of the season. Heâs a tremendous talent.â
"They told us they'd shelved it," said legislator BushraGohar, who raised the matter in the National Assembly. "Thereare violent groups operating openly in this country and theywant to ban objectionable content?"
** Spanish telecoms company Telefonica is exploringoptions for its Czech business, which could include a sale, andis in talks with Czech investment group PPF, it said. Reuterscited banking sources on Monday as saying Telefonica was set tosell its $3.6 billion stake in Telefonica Czech Republic, with PPF the most likely buyer.
The bizarre diplomatic two-step between Arab League chief Nabil Elaraby and the UN envoy for Syria, Lakhdar Brahimi, at a joint news conference added to uncertainty surrounding the proposed peace talks.
“We have too many processes that get in the way of people simply trying to do the right thing for the customer,” he said. “An early priority therefore is to figure out the best way to simplify things. We know that we could be smarter with our resources.”
Asked about Mr Cable's participation, Mr Clegg said the matter was "a storm in a teacup". "He has made it quite clear that, of course, he supports the motion because, not least, he is in effect one of the co-authors of it," he told Radio 4's Today.
Darren Lehmann will have a pretty good idea of his best XI now. With Boof there is no malice in anything he does. He is a knockabout guy who talks straight. We really like that and we have to be careful. If we censor people or jump on top of them for having a bit of banter with the media then they are going to change and you will get the stock, robotic answers. But what Boof also has to remember is he now the coach of the Australian cricket team and has to be a bit careful in what he says – even if it is in jest.
Elsewhere, India registered a contraction in its services industry for the first time since October of 2011. It shrank with a reading of 47.9, hit by a decline in new orders, amid reports of an increasingly fragile economy.
Norton said interest in the turtles has grown, and the crowd showed it. The center is having an impact not just on the public who watch the releases, but also on the veterinary students who work there and in other wildlife rehabilitation centers around the country and the world, he said.
Manfredâs letter said MLB would waive the provisions and release the test results. With the tip of his tongue bone dry, Tacopina was forced to verbally backpedal, allowing MLB to regain positive publicity momentum.
Wouldn't it be More Productive if Our Elected Leaders Started Working Together as AMERICANS for AMERICANS and AMERICA, instead of just bickering, stalling and posturing for the next election as democrats and republicans! The American People have had it with this unproductive BS! The way that both parties having been operating for years just stinks! Neither party has really been looking out for the best interests of the US Citizens who elect them and who they're supposed to represent.
Another principal agreement, according to sources close to the Russian-American talks, was that the American side would refrain from making further threats against the president of Syria, so that he could fulfil his obligations.
Offensive coordinator Marty Mornhinweg and quarterbacks coach David Lee must be the two people Ryan listens to most before choosing Sanchez or Smith. Otherwise, the process is an exercise in overanalysis.
In order to qualify for the "stimulus package" (as Rockstar is calling the payment) players must be online in the GTA universe this month and have installed the latest version 1.04 update, which is due out next week and will hopefully fix some of the in-game problems that have been bedeviling players.
"We are also the only provider to offer totally unlimited broadband across all packages. The average TalkTalk home downloads 25GB a month so, unlike other providers, customers won't have to worry about being caught by out-dated limits."
Before the body was discovered, Stewart's stepfather, Walter Kosik, held out hope that she was alive. He and his wife, Carol Stewart, laid white roses onto the river in Piermont early Saturday morning.
Until recently, equity investors did not necessarily feelthe benefits of market growth, as this was driven by lowermodule prices and over-capacity which in turn have crushedmanufacturing profit and triggered bankruptcies.
Another example of why immature one-and-done draft picks can eventually further tarnish the NBA's image. The old rule of draft ineligibilty before a player's college class graduated was an intelligent one. Maturity at 18 or 19 is quite rare.
Instead, the new find provides a missing branch on the evolutionary tree, predating that shark-like creature and showing that a bony skeleton was the prototype for both bony and cartilaginous vertebrates.
In internal tests so far, the auto-play ads did not seem tosignificantly reduce battery life, Zhou said. The videos stopplaying once a user scrolls past them in the newsfeed, shenoted, and users have the option of switching off the auto-playfeature.
Itâs only when this edgy movie turns toward finally solving its mystery that it vaguely resembles âSevenâ or âThe Silence of the Lambs.â Yet if Aaron Guzikowskiâs script uses genre blueprints for trickeryâs sake, Villeneuve and the actors rise above.
Verizon Communications (NYSE: VZ), the holding company for Verizon Wireless, is also looking for growth opportunities, but the hunt has led the second-largest U.S. carrier north of the border. Verizon, according to several media reports citing unnamed sources, is seeking to buy one of two upstart mobile carriers still on the market, Wind Mobile and Mobilicity.
"There is a general sense that the next five years will seelower rates of growth in emerging markets than you have seen inthe last five years and whilst the lights are flickering no lessand there is still strong demand for power, governments have totake conscious decisions to divert money."
"It was viewed as a form of resistance. We were never punished. The Germans seemed to accept it, though it never worked. The distances to the wire were too great. And in any case the guards were clever. They always found the tunnels we started. They were looking for the earth we'd removed."
EBay does not own inventory and mostly avoids runningwarehouses, so it cannot directly compete with Amazon. Instead,it is partnering with retailers to create a network of existingphysical stores that will, in effect, operate as mini storageand distribution hubs for online purchases.