പൊതുവാർത്തകൾ

 പി.പി.ഇ കിറ്റുകള്‍ വിതരണം ചെയ്തു

 പി.പി.ഇ കിറ്റുകള്‍ വിതരണം ചെയ്തു

 

ബത്തേരി:ചെട്ടിമൂല കോവിഡ് ബാധിത പ്രദേശങ്ങളിലെ വീടുകള്‍ അണുനശീകരണം നടത്തുന്ന വോളണ്ടിയര്‍മാര്‍ക്കുള്ള പി.പി.ഇ കിറ്റുകള്‍ ബത്തേരി ടൗണ്‍ ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് മനോജ് ചുംസ് എംജെഎഫ ല്‍ നിന്നും വാര്‍ഡ് കൗണ്‍സിലര്‍ ലീല പാല്‍പാത്ത്,ആശാവര്‍ക്കര്‍ ഷേര്‍ളി തുടങ്ങിയവര്‍ ഏറ്റുവാങ്ങി.സാജന്‍,ജെയ്‌സന്‍ മലവയല്‍,എല്‍ദോ കാര്‍,പ്രദേശവാസികളായ രാജന്‍, ജലീല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

 

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ