പൊതുവാർത്തകൾ

കോവിഡ് സാമൂഹ്യ വ്യാപനം ഭയപ്പെടുന്ന ഘട്ടത്തില്‍ പള്ളികള്‍ തുറക്കുന്നത് നീട്ടിവെച്ചു:വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍.

കോവിഡ് സാമൂഹ്യ വ്യാപനം ഭയപ്പെടുന്ന ഘട്ടത്തില്‍ പള്ളികള്‍ തുറക്കുന്നത് നീട്ടിവെച്ചു:വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍.

 

കല്‍പ്പറ്റ:ആരാധനാലയങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍അനുവാദം നല്‍കിയെങ്കിലും സാമൂഹ്യ വ്യാപനം ഭയപ്പെടുന്ന ഈ ഘട്ടത്തില്‍ സംഘടനയുടെ  നിയന്ത്രണത്തിലുള്ള പള്ളികള്‍ അല്‍പം കൂടി കഴിഞ്ഞ് തുറന്ന് പ്രവര്‍ത്തിച്ചാല്‍ മതിയെന്ന് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡന്റ് പി.എന്‍ അബ്ദു ലത്തീഫ് മദനി, ജനറല്‍ സെക്രട്ടറി ടി.കെ അഷറഫ് എന്നിവര്‍ അറിയിച്ചു.ഇതിന്റെ അടിസ്ഥാനത്തില്‍ വയനാട് ജില്ലയിലെ പള്ളികള്‍ തുറക്കുന്ന ത് നീട്ടിവെച്ചുവെന്നു ജില്ലാ പ്രസിഡന്റ് അന്‍വര്‍ ജില്ലാ സെക്രട്ടറി കെ വി ഇബ്രാഹിം എന്നിവര്‍ പ്രസ്താവിച്ചു 

 

 

 

 

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ