മുത്തങ്ങ:മുത്തങ്ങ വഴി ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് പ്രവേശിച്ചവരുടെ എണ്ണം 7219 ആയി.ഇതില്‍ 4954 പുരുഷന്‍മാരും 1681 സ്ത്രീകളും 584 കുട്ടികളും ഉള്‍പ്പെടും.522 പേരെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു.3008 വാഹനങ്ങളാണ് അതിര്‍ത്തി കടന്നെത്തിയത്.
അഭിപ്രായങ്ങൾ (Comments)