OPEN NEWSER

Thursday 09. Apr 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

അന്യസംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയ മലയാളികളെ നാട്ടിലെത്തിച്ച് ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ്

  • General
18 May 2020

 

കോഴിക്കോട്:ലോക്ക് ഡൗണ്‍ കാരണം മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയ മലയാളികളെ നാട്ടിലെത്തിച്ച് ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ്.നാട്ടിലെത്താന്‍ സാധിക്കാതെ കര്‍ണാടകയിലെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞിരുന്നവരെയാണ് ആദ്യഘട്ടമെന്ന നിലയില്‍ മൂന്നു ബസ്സുകളിലായി നാട്ടിലെത്തിച്ചത്. രാവിലെ സംസ്ഥാന അതിര്‍ത്തിയിലെത്തിയ യാത്രക്കാരെ വൈദ്യപരിശോധനക്ക് ശേഷം കല്‍പ്പറ്റയില്‍ വെച്ച് ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് അംഗങ്ങള്‍ വെള്ളവും മറ്റ് അവശ്യ സാധനങ്ങളും നല്‍കി സ്വീകരിച്ചു. പിന്നീട് ഇവരെ ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്‌റ് പ്രവര്‍ത്തകരായ ലിന്‍ജോ എസ്തപ്പാന്‍, ഉത്തര വിജയന്‍, സജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ കോഴിക്കോട്, തൃശൂര്‍, എറണാകുളം എന്നീ കേന്ദ്രങ്ങളിലെത്തിച്ചു. അടുത്ത ഘട്ടമെന്ന നിലയില്‍ ആന്ധ്ര പ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും ആളുകളെ എത്തിക്കുമെന്ന് ഡോ. ബോബി ചെമ്മണൂര്‍ അറിയിച്ചു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വൈത്തിരിയില്‍ കിണര്‍ നിര്‍മ്മാണത്തിനിടെ അപകടം; അതിഥി തൊഴിലാളി മരിച്ചു
  • പുല്‍പ്പള്ളി പോസ്റ്റ് ഓഫീസ് കെട്ടിടത്തിന്റെ സണ്‍ സൈഡ് അപകടാസ്ഥയില്‍
  • നിശബ്ദ പ്രചരണ ദിവസം വോട്ടുറപ്പിച്ച് എം എസ് വിശ്വനാഥന്‍
  • പുല്‍പ്പള്ളിയില്‍ മോഷ്ടാക്കളുടെ നിരന്തര സാന്നിധ്യം; പ്രതിരോധവുമായി നാട്ടുകാര്‍
  • വനം വകുപ്പ് പിടികൂടിയ പുലി ചത്തു; പുലിക്ക് പരിക്കേറ്റിരുന്നതായി വനം വകുപ്പ്
  • നിശബ്ദ പ്രചരണദിവസവും നിരവധിയിടങ്ങളിലെത്തി വോട്ടഭ്യര്‍ഥിച്ച് സിദ്ദിഖ്
  • വയനാട് ജില്ലയില്‍ പോളിംഗ് സാമഗ്രികളുടെ വിതരണം പൂര്‍ത്തിയായി
  • മാനന്തവാടിയില്‍ ആര് വാഴും ?!
  • മാനന്തവാടിയില്‍ ആര് വാഴും ?!
  • കല്‍പ്പറ്റയില്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show