OPEN NEWSER

Saturday 07. Feb 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കോവിഡ് പ്രതിരോധം; ഡോ. ബോബി ചെമ്മണൂര്‍ ഇഗ്ലൂ ലിവിങ് സ്‌പേസുകള്‍ സര്‍ക്കാരിന് കൈമാറി

  • General
11 Apr 2020

 

കോവിഡ് പ്രതിരോധ പ്രവര്‍ത്തങ്ങള്‍ക്കായി ബോബി ചെമ്മണൂര്‍ ഗ്രൂപ്പ് നിര്‍മിച്ച ഇഗ്ലൂ പോര്‍ട്ടബിള്‍ ലിവിങ് സ്‌പേസുകള്‍ സൗജന്യമായി ആരോഗ്യ വകുപ്പിന് കൈമാറി. 2 കോടി രൂപ ചെലവ് വരുന്ന 200 യൂണിറ്റുകളാണ് ഇത്തരത്തില്‍ സൗജന്യമായി നല്‍കുന്നത്. ഡോ ബോബി ചെമ്മണൂര്‍ തൃശൂര്‍ ഡി. എം. ഒ. ഡോ. കെ. ജെ. റീനയ്ക്ക് ഇഗ്ലൂ ലിവിങ് സ്‌പേസുകള്‍ കൈമാറി. ഡബ്ല്യുഎച്ച്ഒ ഗൈഡ് ലൈന്‍സ് പ്രകാരം, ബ്ലോവര്‍ ഉപയോഗിച്ച് നെഗറ്റീവ് പ്രന്മര്‍ ക്രിയേറ്റ് ചെയ്യുന്ന ക്രോസ്സ് വെന്റിലേന്മന്‍ സിസ്റ്റം ഉള്ളതാണ് ഇഗ്ലൂ ഐസൊലേന്മന്‍ ലിവിങ് സ്‌പേസ്.കൂടാതെ, അണുക്കളെ കൊല്ലുന്ന യു വി ലാംപ്, ഹെപ്പ ഫില്‍റ്റര്‍ സിസ്റ്റം, ബയോ ടോയ്‌ലറ്റ്, എ സി യിലും ഡി സി യിലും പ്രവര്‍ത്തിക്കുന്ന എയര്‍ കണ്ടീഷണര്‍ എന്നീ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുള്ള ഇഗ്ലൂ ലിവിങ് സ്‌പേസ്, ഇന്ത്യയില്‍ തന്നെ ആദ്യത്തേതാണ്. ഇതുകൂടാതെ, സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ബോബിഹെലിടാക്‌സിയുടെ സൗജന്യസേവനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.സന്നദ്ധപ്രവര്‍ത്തകരെ ആവശ്യമുണ്ടെന്ന് മുഖ്യമന്ത്രി വഴി അറിഞ്ഞതിനെതുടര്‍ന്ന് ബോബി ചെമ്മണൂര്‍ ഗ്രൂപ്പിലെ 2 ലക്ഷം പേര്‍ അടങ്ങുന്ന ഒരു കര്‍മ്മസേനയെ സന്നദ്ധമാക്കിയിട്ടുണ്ട്. കൂടാതെ ബോബി ഫാന്‍സ് ബ്ലഡ് ഡോണേഴ്‌സ് ബാങ്കിലുള്ള ഏതാനും പേരെയും ഈ സന്നദ്ധ സേനയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

വിരസത മാറ്റാനും, പുറത്തുപോയി രോഗം പടരാതിരിക്കാനും, മാത്രമല്ല വീട്ടില്‍ ഇരുന്നു 5 ലക്ഷം രൂപ വരെ സമ്പാദിക്കാന്‍ സാധിക്കുന്നതുമായ ഓണ്‍ലൈന്‍ സ്‌പോര്‍ട്‌സ് & ഗെയിംസ് ആയ http://boby11.com ബോബിയും മറഡോണയും ചേര്‍ന്ന് ആരംഭിച്ചിട്ടുണ്ട്.

3,45,000 അഫിലിയേറ്റ്‌സ് ഉള്ള ബോബി ചെമ്മണൂര്‍ ഗ്രൂപ്പിന്റെ http://phygicart.com  എന്ന ഇ കോമേഴ്‌സ് & ഡയറക്റ്റ് സെല്ലിങ് കമ്പനിയും സപ്ലൈകോയും ചേര്‍ന്ന് ഓണ്‍ലൈന്‍ വഴി കേരളത്തിലുടനീളം വീടുകളില്‍ അവശ്യവസ്തുക്കള്‍ എത്തിക്കാന്‍ വേണ്ടിയുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. ഇത്രയും കാര്യങ്ങള്‍ ആണ് ഈ കൊറോണ കാലത്ത് ജീവകാരുണ്യ പ്രവര്‍ത്തങ്ങളുടെ ഭാഗമായി ഡോ. ബോബി ചെമ്മണൂര്‍ ചെയ്തുവരുന്നത്.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • മയക്കുമരുന്ന് ഗുളികയുമായി യുവതി പിടിയില്‍
  • പാവപ്പെട്ടവരെ പടിപടിയായി ഉയര്‍ത്തുകയാണ് എല്‍ഡിഎഫ് നയം: എം.വി. ഗോവിന്ദന്‍.
  • കാറിടിച്ച് പരിക്കേറ്റ തൊഴിലാളി മരിച്ചു
  • മെത്താംഫിറ്റാമിന്‍ പിടികൂടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍
  • സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തി ദിനങ്ങള്‍ അഞ്ചാകുമോ ?!
  • ഐ.സി.ഡി.എസ് സംസ്ഥാന അവാര്‍ഡ്; മികച്ച ജില്ലാ കളക്ടര്‍ക്കുള്ള പുരസ്‌കാരം ഡി.ആര്‍ മേഘശ്രീ ഏറ്റുവാങ്ങി; അഞ്ച് വിഭാഗങ്ങളില്‍ വയനാട് ജില്ലയ്ക്ക് അവാര്‍ഡ്
  • വയനാട് ജില്ലയിലെ വിദ്യാഭ്യാസ ആരോഗ്യ മേഖലയ്ക്ക് 47.73 ലക്ഷം അനുവദിച്ചു
  • കാരാപ്പുഴ ജലസേചന പദ്ധതി: ജലവിതരണം ആരംഭിച്ചു; പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം
  • സ്‌കൂട്ടര്‍ മോഷ്ടിച്ച യുവാവ് പിടിയില്‍
  • കേരളോത്സവം വയനാട് ജില്ലാതല മത്സരങ്ങള്‍ ഫെബ്രുവരി അഞ്ച് മുതല്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show