OPEN NEWSER

Tuesday 28. Oct 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കോവിഡ് 19 വൈറസ്്: 2  ലക്ഷം പേരുടെ  കര്‍മസേനയുമായി  ഡോ.ബോബി ചെമ്മണൂര്‍ 

  • General
07 Apr 2020

കോവിഡ് 19 വൈറസ്  സമൂഹത്തെ നിശ്ചലമാക്കുമ്പോള്‍, സഹായഹസ്തവുമായി  ഡോ ബോബി ചെമ്മണൂരിന്റെ കര്‍മ്മസേന.ഫിജികാര്‍ട് ഇകൊമേഴ്‌സ് & ഡയറക്റ്റ് സെല്ലിങ് കമ്പനിയിലെ 345000 അഫിലിയേറ്റ്‌സും, ബോബി  മൈക്രോ ഫിനാന്‍സിലൂടെ ബിസിനസ് നടത്തുന്ന 70000 സ്ത്രീകളും,  ബോബി ചെമ്മണൂര്‍ ജ്വല്ലേഴ്‌സ്, ചെമ്മണൂര്‍ ക്രെഡിറ്റ്‌സ് & ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡ്, ബോബി ടൂര്‍സ് & ട്രാവെല്‍സ്, ബോബി ഓക്‌സിജന്‍ റിസോര്‍ട്‌സ്, ബോബി ബസാര്‍, ബോബി നിധി ലിമിറ്റഡ് എന്നിവയിലെ ജീവനക്കാരും,  ബോബി ഫാന്‍സ് ചാരിറ്റബിള്‍ ഫൗണ്ടേഷനിലെ അംഗങ്ങളും അടങ്ങുന്ന 5 ലക്ഷം പേരില്‍നിന്ന് ഇരുപതിനും നാല്‍പ്പത്തി അഞ്ചിനും മദ്ധ്യേ പ്രായമുള്ള  2  ലക്ഷത്തോളം പേരാണ് സന്നദ്ധപ്രവര്‍ത്തകരായി സ്വമനസ്സാലെ മുന്നോട്ട് വന്നിട്ടുള്ളത്. കഴിഞ്ഞ പ്രളയ കാലത്ത്  ഇവരില്‍ ബഹുഭൂരിപക്ഷവും രക്ഷാപ്രവര്‍ത്തനത്തിനും, അവശ്യ സാധനങ്ങള്‍ എത്തിക്കുന്നതിനുമായി മുന്നിട്ടിറങ്ങിയിരുന്നു. കൊറോണ കാലത്തു ആവശ്യം വരുന്ന ഏത് സന്നദ്ധ പ്രവര്‍ത്തങ്ങള്‍ക്കും സര്‍ക്കാരിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് ഈ കര്‍മസേനയെ നയിക്കുന്ന ഡോ. ബോബി ചെമ്മണൂര്‍ പറഞ്ഞു

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ലോട്ടറി കടയുടെ മറവില്‍ ഹാന്‍സ് വില്‍പ്പന; നിരോധിത പുകയില ഉല്‍പ്പന്നമായ ഹാന്‍സ് പാക്കറ്റുകളുമായി കടയുടമ പിടിയില്‍
  • ബൈക്ക് യാത്രികനെ കാട്ടാനയോടിച്ചു;ബൈക്ക് ആക്രമിച്ചു; രക്ഷപ്പെടാനുള്ള ശ്രമത്തില്‍ യാത്രികന് പരിക്ക്
  • പോക്‌സോ കേസ് പ്രതി തീകൊളുത്തി മരിച്ചു
  • വയനാട് സ്വദേശി ഒമാനില്‍ മരിച്ചനിലയില്‍
  • വടക്കന്‍ കേരളത്തില്‍ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത
  • പാല്‍ച്ചുരത്തില്‍ ലോറി കൊക്കയിലേക്ക് മറിഞ്ഞു ;ഒരാള്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്
  • നേട്ടങ്ങള്‍ അവതരിപ്പിച്ച് എടവക ഗ്രാമപഞ്ചായത്ത് വികസന സദസ്
  • ഗുണമേന്മയുള്ള ജീവിതം, സമഗ്രപുരോഗതി; പട്ടിക വിഭാഗങ്ങളുടെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് വിഷന്‍ 2031 കരട് നയരേഖ
  • സംസ്ഥാന സ്‌കൂള്‍ കായികമേള; വനിതാ ക്രിക്കറ്റില്‍ വയനാട് ചാമ്പ്യന്‍മാര്‍
  • ഗുണമേന്മയുള്ള ജീവിതം, സമഗ്രപുരോഗതി; പട്ടിക വിഭാഗങ്ങളുടെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് വിഷന്‍ 2031 കരട് നയരേഖ
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show