പൊതുവാർത്തകൾ

റേയ്‌സ് ഫോര്‍ സെവന്‍  ഡോ. ബോബി ചെമ്മണൂര്‍ ഓടിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.

റേയ്‌സ് ഫോര്‍ സെവന്‍   ഡോ. ബോബി ചെമ്മണൂര്‍  ഓടിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.

ഓര്‍ഗനൈസേഷന്‍ ഫോര്‍ റെയര്‍ ഡിസീസസ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍  മൈസൂരുവില്‍ സംഘടിപ്പിച്ച 7 കിലോമീറ്റര്‍ നടത്തവും ഓട്ടവും 812 കി.മീ. റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡറും ലോകസമാധാനത്തിനുള്ള ഗിന്നസ് റെക്കോര്‍ഡ് ജേതാവുമായ ഡോ. ബോബി ചെമ്മണൂര്‍ ഓടിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. 'റേയ്‌സ് ഫോര്‍ സെവന്‍' എന്ന പേരിലുള്ള പരിപാടി ഇന്ത്യയില്‍ 20 നഗരങ്ങളിലായാണ് സംഘടിപ്പിച്ചത്. മൈസൂര്‍ കൊട്ടാരത്തിനു മുമ്പില്‍ നിന്ന് ആരംഭിച്ച ഓട്ടത്തിലും നടത്തത്തിലും നിരവധി പേര്‍ പങ്കെടുത്തു.

 

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ