ലോക സമാധാനത്തിനായുള്ള കര്‍മ്മ പദ്ധതി തയ്യാറാക്കി പ്രവര്‍ത്തിച്ച് ഗിന്നസ് റെക്കോര്‍ഡ് കരസ്ഥമാക്കിയ 812 കിലോ മീറ്റര്‍ റണ്‍ യുനീക് വേള്‍ഡി റെക്കോര്‍ഡ് ഹോള്‍ഡര്‍ ഡോ.ബോബി ചെമ്മണൂരിനെ ചെമ്പൂര്‍ എല്‍.എം.എസ് ഹയര്‍സെക്കണ്ടറി സ്‌ക്കൂളിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ ആദരിച്ചു.പാറശാല എം.എല്‍.എ സി.കെ ഹരീന്ദ്രന്‍ ഉപഹാരം കൈമാറി.സിനിമാതാരം മനുവര്‍മ്മ,ഡിവൈഎസ്പി സ്റ്റുവര്‍ട്ട് കീലര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
അഭിപ്രായങ്ങൾ (Comments)