പുല്‍പ്പള്ളി:സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ സ്‌റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മെന്റലി ചലഞ്ച്ഡ് തിരുവനന്തപുരത്തിന്റെയും എസ്.സി.ഇ.ആര്‍.ടി യുടെയും സംയുക്ത ആഭിമുഖ്യത്തില്‍ വയനാട് ജില്ലാ ത്രിദിന സ്‌പെഷല്‍ സ്‌കൂള്‍, ബഡ്‌സ് സ്‌കൂള്‍ അധ്യാപക ശാക്തീകരണ പരിശീലന പരിപാടി കൃപാലയ സ്‌പെഷല്‍ സ്‌കൂളില്‍ നടത്തി.എ.ഇ.ഒ. എം.ഡി തോമസ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.സിസ്റ്റര്‍ റോസ്‌ബെല്‍ അധ്യക്ഷത വഹിച്ചു.സിസ്റ്റര്‍ ആന്‍സ്മരിയ,സിസ്റ്റര്‍ സി.ജെസി മാങ്കോട്ടില്‍, ജോമറ്റ് കെ.ജോസ്,ഷിബി ടി.യു, അനീഷ മാത്യു,ധന്യ എന്നിവര്‍ പ്രസംഗിച്ചു.
അഭിപ്രായങ്ങൾ (Comments)