പനമരം:സ്‌കൂള്‍ വരാന്തയില്‍ ആശങ്കകളുയര്‍ത്തി ഭീമന്‍ തേനീച്ചക്കൂട് . ഇതിന്റെ പശ്ചാത്തലത്തില്‍ പനമരം ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു ക്ലാസ്സുകള്‍ക്ക് പ്രിന്‍സിപ്പാള്‍ അവധി നല്‍കി.ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു ബാച്ച് പ്രവര്‍ത്തിക്കുന്ന മുകള്‍നിലയിലെ വരാന്തയിലെ കോണ്‍ക്രീറ്റ് ബീമിനോട് ചേര്‍ന്ന് കൂട് കൂട്ടിയ ഭീമന്‍ തേനീച്ചക്കൂട് വിദ്യാര്‍ത്ഥികള്‍ക്ക് അപകട ഭീഷണി ഉയര്‍ത്തിയതിനാലാണ് പ്രിന്‍സിപ്പാള്‍ അവധി പ്രഖ്യാപിച്ചത്.
അഭിപ്രായങ്ങൾ (Comments)