പൊതുവാർത്തകൾ

എലിപ്പനി പ്രതിരോധം;ബോധവല്‍ക്കരണ ക്ലാസും പ്രതിരോധ മരുന്ന് വിതരണവും

എലിപ്പനി പ്രതിരോധം;ബോധവല്‍ക്കരണ ക്ലാസും പ്രതിരോധ മരുന്ന് വിതരണവും

പനമരം:ഡോക്‌സി ദിനാചരണത്തിന്റെ ഭാഗമായി പനമരം വാടോചാലില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് എലിപ്പനി ബോധവല്‍ക്കരണ ക്ലാസും പ്രതിരോധ മരുന്നായ ഡോക്‌സി സൈക്ലിന്‍ വിതരണവും നടത്തി.പനമരം ജൂനിയര്‍ ഹെല്‍ത്തി ഇന്‍സ്‌പെക്ടര്‍ സി.ജി ഷിബു ബോധവല്‍കരണ ക്ലാസെടുത്തു.ആശ പ്രവര്‍ത്തക ആലീസ് ആന്റണി, എ ഡി എസ് സൗജത്ത് എന്നിവര്‍ നേതൃത്വം നല്‍കി. എലിപ്പനി പ്രതിരോധത്തിനായി ആരോഗ്യ വകുപ്പ് എല്ലാ വ്യാഴാഴ്ചയും ഡോക്‌സി ഡേ ആയി ആചരിക്കുകയാണ്.

 

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ