ഉജ്ജീവന്‍ ബാങ്കിന്റെ അഞ്ഞൂറ്റി അറുപത്തിയഞ്ചാമത് ശാഖ കുന്നംകുളത്ത് ജീവകാരുണ്യ പ്രവര്‍ത്തകനും സ്‌പോര്‍ട്‌സ്മാനും ബിസിനസ്മാനുമായ ഡോ.ബോബി ചെമ്മണൂര്‍ ഉദ്ഘാടനം ചെയ്തു.കുന്ദംകുളം നഗരസഭ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍, ബക്കര്‍ പെന്‍കൊ,ആര്‍.എസ്.എം. വിവേക് വി. നായര്‍,ബ്രാഞ്ച് മാനേജര്‍ ടീന അജയ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
അഭിപ്രായങ്ങൾ (Comments)