പൊതുവാർത്തകൾ

മികച്ച സംരംഭകനുള്ള അവാര്‍ഡ് ഡോ.ബോബി ചെമ്മണൂരിന് 

മികച്ച സംരംഭകനുള്ള അവാര്‍ഡ്  ഡോ.ബോബി ചെമ്മണൂരിന് 

 

ഇന്ത്യയിലെ മികച്ച സംരംഭകനുള്ള അവാര്‍ഡ് പ്രോമിസിംഗ് എന്റര്‍പ്രെണര്‍ ഓഫ് ഇന്ത്യ അവാര്‍ഡ്,സ്‌പോര്‍ട്‌സ്മാനും സാമൂഹ്യ പ്രവര്‍ത്തകനും ബിസിനസ്മാനുമായ ഡോ. ബോബി ചെമ്മണൂര്‍ (ചെയര്‍മാന്‍& മാനേജിംഗ് ഡയറക്ടര്‍,ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ്)  മുംബൈയില്‍ വെച്ച് നടന്ന ചടങ്ങില്‍ പ്രശസ്ത സിനിമാതാരം ആശിഷ് വിദ്യാര്‍ത്ഥിയില്‍ നിന്ന് ഏറ്റുവാങ്ങി.

 

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ