പൊതുവാർത്തകൾ

വായനശാല ഉദ്ഘാടനം ചെയ്തു

വായനശാല ഉദ്ഘാടനം ചെയ്തു

 

പൂതാടി ഗ്രാമപഞ്ചായത്തില്‍ പൂതാടി ശ്രീനാരയണ ഹയര്‍സെക്കന്ററി സ്‌ക്കൂളിലെ എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ തുടങ്ങിയ വായനശാല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ്് വി.ആര്‍ ബാബുരാജ് അധ്യക്ഷനായിരുന്നു.പഞ്ചായത്തില്‍ എത്തുന്ന പൊതുജനങ്ങള്‍ക്ക് യഥേഷ്ടം പുസ്തകങ്ങള്‍ എടുത്തു വായിക്കാവുന്ന തരത്തിലാണ് വായനശാല ഒരുക്കിയിരിക്കുന്നത്.വര്‍ഷത്തില്‍ 500 പുസ്തകങ്ങള്‍ സ്‌കൂള്‍ സംഭാവന ചെയ്യും.

 

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ